Obedience

Show Usage

Pronunciation of Obedience  

   

English Meaning

The act of obeying, or the state of being obedient; compliance with that which is required by authority; subjection to rightful restraint or control.

  1. The quality or condition of being obedient.
  2. The act of obeying.
  3. A sphere of ecclesiastical authority.
  4. A group of people under such authority.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വഴങ്ങല്‍ - Vazhangal‍
× അനുസാരം - Anusaaram | Anusaram
× അനുവിധാനം - Anuvidhaanam | Anuvidhanam
× അനുവൃത്തി - Anuvruththi | Anuvruthi
× അനുസരണശീലം - Anusaranasheelam
× അനുസരണ - Anusarana
× ആജ്ഞാനുവര്‍ത്തിത്വം - Aajnjaanuvar‍ththithvam | ajnjanuvar‍thithvam
× വഴക്കം - Vazhakkam
× അനുസരണം - Anusaranam
× അനുസരം - Anusaram

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Peter 1:2

elect according to the foreknowledge of God the Father, in sanctification of the Spirit, for obedience and sprinkling of the blood of Jesus Christ: Grace to you and peace be multiplied.


പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കും എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.


Hebrews 5:8

though He was a Son, yet He learned obedience by the things which He suffered.


പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പ ിച്ചു തികഞ്ഞവനായി


2 Corinthians 9:13

while, through the proof of this ministry, they glorify God for the obedience of your confession to the gospel of Christ, and for your liberal sharing with them and all men,


ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാർയ്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.


×

Found Wrong Meaning for Obedience?

Name :

Email :

Details :



×