Observing

Show Usage

Pronunciation of Observing  

English Meaning

Giving particular attention; habitually attentive to what passes; as, an observing person; an observing mind.

  1. Present participle of observe.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രസ്‌താവിക്കുക - Prasthaavikkuka | Prasthavikkuka ;സൂക്ഷ്‌മനിരീക്ഷണം ചെയ്യുക - Sookshmanireekshanam Cheyyuka ;പ്രതിപാലനം - Prathipaalanam | Prathipalanam ;ഗണിക്കുക - Ganikkuka ;പ്രസ്‌താവം - Prasthaavam | Prasthavam ;വീക്ഷിക്കുന്ന - Veekshikkunna ;

അവലോകനം - Avalokanam ;നിരൂപണം - Niroopanam ;അഭിപ്രായപ്രകടനം - Abhipraayaprakadanam | Abhiprayaprakadanam ;അനുഷ്‌ഠാനങ്ങൾ - Anushdaanangal | Anushdanangal ;കാണുക - Kaanuka | Kanuka ;അനാചരണം - Anaacharanam | Anacharanam ;ദർശനം - Dharshanam ;കാണാനൊക്കാത്ത - Kaanaanokkaaththa | Kananokkatha ;നിരീക്ഷണം - Nireekshanam ;സംപ്രേക്ഷണം - Samprekshanam ;എല്ലാവരുടെയും ശ്രദ്ധയ്‌ക്കു പാത്രമായ ആൾ - Ellaavarudeyum Shraddhaykku Paathramaaya Aal | Ellavarudeyum Shradhaykku Pathramaya al ;പ്രതിപാദിക്കുക - Prathipaadhikkuka | Prathipadhikkuka ;ചടങ്ങ്‌ നിർവഹിക്കുക - Chadangu Nirvahikkuka ;അനുഷ്‌ഠാനം - Anushdaanam | Anushdanam ;നിരീക്ഷിക്കുക - Nireekshikkuka ;സംസാരിക്കുക - Samsaarikkuka | Samsarikkuka ;അഗോചരമായ - Agocharamaaya | Agocharamaya ;ആചരണം - Aacharanam | acharanam ;ചര്യകൾ - Charyakal ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 14:9

This man heard Paul speaking. Paul, observing him intently and seeing that he had faith to be healed,


അവൻ പൊലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൗഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:


James 1:23

For if anyone is a hearer of the word and not a doer, he is like a man observing his natural face in a mirror;


ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.


×

Found Wrong Meaning for Observing?

Name :

Email :

Details :



×