The Usage is actually taken from the Verse(s) of English+Malayalam Holy Bible.2 Timothy 2:10
Therefore I endure all things for the sake of the elect, that they also may obtain the salvation which is in Christ Jesus with eternal glory.
അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കും കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.
Isaiah 51:11
So the ransomed of the LORD shall return, And come to Zion with singing, With everlasting joy on their heads. They shall obtain joy and gladness; Sorrow and sighing shall flee away.
യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനൻ ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനൻ ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഔടിപ്പോകും
Isaiah 35:10
And the ransomed of the LORD shall return, And come to Zion with singing, With everlasting joy on their heads. They shall obtain joy and gladness, And sorrow and sighing shall flee away.
അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവിർപ്പും ഔടിപ്പോകും.
×
|