Offended

Show Usage
   

English Meaning

  1. Simple past tense and past participle of offend.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അപരാധി - Aparaadhi | Aparadhi
× പാപി - Paapi | Papi
× നീരസമുണ്ടാകുക - Neerasamundaakuka | Neerasamundakuka
× ദ്രാഹിക്കപ്പെട്ട - Dhraahikkappetta | Dhrahikkappetta
× വികാരങ്ങൾ മുറിപ്പെടുത്തുന്നയാൾ - Vikaarangal Murippeduththunnayaal | Vikarangal Murippeduthunnayal
× പതിവുകുറ്റവാളി - Pathivukuttavaali | Pathivukuttavali
× മനോവികാരങ്ങൾ വ്രണപ്പെടുത്തുക - Manovikaarangal Vranappeduththuka | Manovikarangal Vranappeduthuka
×
× ആദ്യമായി കുറ്റം ചെയ്‌തയാൾ - Aadhyamaayi Kuttam Cheythayaal | adhyamayi Kuttam Cheythayal
× അപരാധിയായ - Aparaadhiyaaya | Aparadhiyaya
× കുറ്റക്കാരൻ - Kuttakkaaran | Kuttakkaran
× അപരാധം ചെയ്യുക - Aparaadham Cheyyuka | Aparadham Cheyyuka
× ദ്രാഹിക്കുക - Dhraahikkuka | Dhrahikkuka
× പാപം ചെയ്യുക - Paapam Cheyyuka | Papam Cheyyuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 13:1

When Ephraim spoke, trembling, He exalted himself in Israel; But when he offended through Baal worship, he died.


എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികെച്ചവനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.


Genesis 40:1

It came to pass after these things that the butler and the baker of the king of Egypt offended their lord, the king of Egypt.


അനന്തരം മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.


Acts 25:8

while he answered for himself, "Neither against the law of the Jews, nor against the temple, nor against Caesar have I offended in anything at all."


പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്കും കഴിഞ്ഞില്ല.


×

Found Wrong Meaning for Offended?

Name :

Email :

Details :



×