Oracles

Show Usage
   

English Meaning

  1. Plural form of oracle.
  2. Third-person singular simple present indicative form of oracle.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× oracle എന്ന പദത്തിന്റെ ബഹുവചനം. - Oracle Enna Padhaththinte Bahuvachanam. | Oracle Enna Padhathinte Bahuvachanam.
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 24:27

Now concerning his sons, and the many oracles about him, and the repairing of the house of God, indeed they are written in the annals of the book of the kings. Then Amaziah his son reigned in his place.


അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.


Hebrews 5:12

For though by this time you ought to be teachers, you need someone to teach you again the first principles of the oracles of God; and you have come to need milk and not solid food.


കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാ ങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.


Romans 3:2

Much in every way! Chiefly because to them were committed the oracles of God.


സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.


×

Found Wrong Meaning for Oracles?

Name :

Email :

Details :×