Outcast

Show Usage

Pronunciation of Outcast  

English Meaning

Cast out; degraded.

  1. One that has been excluded from a society or system.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഹീനന്‍ - Heenan‍ ;വീട്ടില്‍നിന്നു പുറന്തള്ളപ്പെട്ടവന്‍ - Veettil‍ninnu Puranthallappettavan‍ ;ബഹിഷ്‌കൃതനായ - Bahishkruthanaaya | Bahishkruthanaya ;ഭ്രഷ്‌ടാക്കിയ - Bhrashdaakkiya | Bhrashdakkiya ;സുഹൃത്തുക്കളാല്‍ കൈവെടിയപ്പെട്ടവന്‍ - Suhruththukkalaal‍ Kaivediyappettavan‍ | Suhruthukkalal‍ Kaivediyappettavan‍ ;നിന്ദ്യൻ - Nindhyan ;

ത്യജിച്ച - Thyajicha ;നിരാകൃതനായ - Niraakruthanaaya | Nirakruthanaya ;നീചൻ - Neechan ;ഹീനൻ - Heenan ;ഭ്രഷ്‌ടന്‍ - Bhrashdan‍ ;പുറത്താക്കപ്പെട്ടവന്‍ - Puraththaakkappettavan‍ | Purathakkappettavan‍ ;ആരംഭം - Aarambham | arambham ;ബഹിഷ്‌കൃതന്‍ - Bahishkruthan‍ ;നിന്ദ്യന്‍ - Nindhyan‍ ;അശരണന്‍ - Asharanan‍ ;ലഹള - Lahala ;നീചന്‍ - Neechan‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Micah 4:6

"In that day," says the LORD, "I will assemble the lame, I will gather the outcast And those whom I have afflicted;


അന്നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാൻ ക്ളേശിപ്പിച്ചതിനെയും ശേഖരിക്കയും


Micah 4:7

I will make the lame a remnant, And the outcast a strong nation; So the LORD will reign over them in Mount Zion From now on, even forever.


മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോൻ പർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കും രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.


Jeremiah 30:17

For I will restore health to you And heal you of your wounds,' says the LORD, "Because they called you an outcast saying: "This is Zion; No one seeks her."'


അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Outcast?

Name :

Email :

Details :



×