Overseer

Show Usage

Pronunciation of Overseer  

English Meaning

One who oversees; a superintendent; a supervisor; as, an overseer of a mill; specifically, one or certain public officers; as, an overseer of the poor; an overseer of highways.

  1. One who keeps watch over and directs the work of others, especially laborers.
  2. A supervisor or superintendent.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മേലുദ്യോഗസ്ഥന്‍ - Meludhyogasthan‍ ;മേല്‍നോട്ടക്കാരന്‍ - Mel‍nottakkaaran‍ | Mel‍nottakkaran‍ ;മേനോക്കി - Menokki ;പര്യവേക്ഷകന്‍ - Paryavekshakan‍ ;കഴിഞ്ഞു - Kazhinju ;മേല്‍വിചാരക്കാരന്‍ - Mel‍vichaarakkaaran‍ | Mel‍vicharakkaran‍ ;

മേല്‍നോട്ടം നടത്തുന്നയാള്‍ - Mel‍nottam Nadaththunnayaal‍ | Mel‍nottam Nadathunnayal‍ ;മേല്‍നോട്ടക്കാരന്‍ - Mel‍nottakkaaran‍ | Mel‍nottakkaran‍ ;മേൽനോട്ടക്കാരൻ - Melnottakkaaran | Melnottakkaran ;കങ്കാണി - Kankaani | Kankani ;മേലാള്‍ - Melaal‍ | Melal‍ ;വല്ലഭന്‍ - Vallabhan‍ ;മേലാൾ - Melaal | Melal ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Nehemiah 11:22

Also the overseer of the Levites at Jerusalem was Uzzi the son of Bani, the son of Hashabiah, the son of Mattaniah, the son of Micha, of the sons of Asaph, the singers in charge of the service of the house of God.


ദൈവാലയത്തിലെ വേലെക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.


Genesis 39:4

So Joseph found favor in his sight, and served him. Then he made him overseer of his house, and all that he had he put under his authority.


അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു.


1 Chronicles 26:24

Shebuel the son of Gershom, the son of Moses, was overseer of the treasuries.


മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.


×

Found Wrong Meaning for Overseer?

Name :

Email :

Details :



×