Pained

Show Usage

Pronunciation of Pained  

English Meaning

  1. In pain, especially in an emotional sense.
  2. Simple past tense and past participle of pain.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വേദന - Vedhana ;പരിതാപകരമായ - Parithaapakaramaaya | Parithapakaramaya ;വേദന അനുഭവിക്കുന്ന - Vedhana Anubhavikkunna ;അസുഖം - Asukham ;വേദനിക്കുക - Vedhanikkuka ;വേദനിപ്പിക്കുക - Vedhanippikkuka ;

സങ്കടകരമായ - Sankadakaramaaya | Sankadakaramaya ;വേദനിക്കുന്ന - Vedhanikkunna ;അസഹ്യമായ - Asahyamaaya | Asahyamaya ;വേദനാജനകമായ - Vedhanaajanakamaaya | Vedhanajanakamaya ;വേദനയില്ലായ്‌മ ചെയ്യുന്ന ലേപനൗഷധം - Vedhanayillaayma Cheyyunna Lepanaushadham | Vedhanayillayma Cheyyunna Lepanoushadham ;പ്രസവാനന്തര വേദന - Prasavaananthara Vedhana | Prasavananthara Vedhana ;ബാധ - Baadha | Badha ;ദുഃഖിപ്പിക്കുക - Dhuakhippikkuka ;പീഡാവഹമായ - Peedaavahamaaya | Peedavahamaya ;സന്താപകരമായ - Santhaapakaramaaya | Santhapakaramaya ;യത്‌നം - Yathnam ;ആര്‍ത്തനായ - Aar‍ththanaaya | ar‍thanaya ;ശിക്ഷ - Shiksha ;സന്താപം - Santhaapam | Santhapam ;ആർത്തനായ - Aarththanaaya | arthanaya ;ദണ്‌ഡനം - Dhandanam ;യാതനാകരമായ - Yaathanaakaramaaya | Yathanakaramaya ;വ്യസനകരമായ - Vyasanakaramaaya | Vyasanakaramaya ;യാതന - Yaathana | Yathana ;സങ്കടം - Sankadam ;പീഡ - Peeda ;ദുഃഖകരമായ - Dhuakhakaramaaya | Dhuakhakaramaya ;നോവ്‌ - Novu ;കഷ്‌ടത - Kashdatha ;ആർത്തികരമായ - Aarththikaramaaya | arthikaramaya ; ;ദുഃഖം - Dhuakham ;ക്ലേശിക്കുക - Kleshikkuka ;മരണമോ അതുപോലെ ഗൗരവമുള്ള മറ്റു വല്ല ശിക്ഷയോ കിട്ടുന്ന നിലയിൽ - Maranamo Athupole Gauravamulla Mattu Valla Shikshayo Kittunna Nilayil | Maranamo Athupole Gouravamulla Mattu Valla Shikshayo Kittunna Nilayil ;നൊമ്പരം - Nomparam ;വ്യഥ - Vyatha ;അധ്വാനം - Adhvaanam | Adhvanam ;അദ്ധ്വാനിക്കുക - Addhvaanikkuka | Adhvanikkuka ;ആധിദമായ - Aadhidhamaaya | adhidhamaya ;പരിതാപം - Parithaapam | Parithapam ;ശ്രമസാധ്യമായ - Shramasaadhyamaaya | Shramasadhyamaya ;പ്രസവവേദന - Prasavavedhana ;ആധി - Aadhi | adhi ;അദ്ധ്വാനമേറിയ - Addhvaanameriya | Adhvanameriya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 4:19

O my soul, my soul! I am pained in my very heart! My heart makes a noise in me; I cannot hold my peace, Because you have heard, O my soul, The sound of the trumpet, The alarm of war.


അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.


Psalms 55:4

My heart is severely pained within me, And the terrors of death have fallen upon me.


എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.


×

Found Wrong Meaning for Pained?

Name :

Email :

Details :



×