Parable

Show Usage

Pronunciation of Parable  

   

English Meaning

Procurable.

  1. A simple story illustrating a moral or religious lesson.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അന്യാപദേശം - Anyaapadhesham | Anyapadhesham
× കഥാരൂപോപദേശം - Kathaaroopopadhesham | Katharoopopadhesham
× ദൃഷ്ടാന്തകഥ - Dhrushdaanthakatha | Dhrushdanthakatha
× ഉദാഹരണം - Udhaaharanam | Udhaharanam
× ദൃഷ്‌ടാന്തകഥ - Dhrushdaanthakatha | Dhrushdanthakatha
× അന്യാപദേശകഥ - Anyaapadheshakatha | Anyapadheshakatha
× ഗുണപാഠകഥ - Gunapaadakatha | Gunapadakatha
× നീതികഥ - Neethikatha
× സാദൃശ്യം - Saadhrushyam | Sadhrushyam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Mark 13:28

"Now learn this parable from the fig tree: When its branch has already become tender, and puts forth leaves, you know that summer is near.


അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ .


Luke 8:9

Then His disciples asked Him, saying, "What does this parable mean?"


അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:


Matthew 13:33

Another parable He spoke to them: "The kingdom of heaven is like leaven, which a woman took and hid in three measures of meal till it was all leavened."


അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”


×

Found Wrong Meaning for Parable?

Name :

Email :

Details :



×