Animals

Fruits

Search Word | പദം തിരയുക

  

Parch

English Meaning

To burn the surface of; to scorch; to roast over the fire, as dry grain; as, to parch the skin; to parch corn.

  1. To make extremely dry, especially by exposure to heat: The midsummer sun parched the earth. See Synonyms at burn1.
  2. To make thirsty.
  3. To dry or roast (corn, for example) by exposing to heat.
  4. To become very dry. See Synonyms at dry.
  5. To become thirsty.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചൂടാകുക - Choodaakuka | Choodakuka

വറക്കുക - Varakkuka

ചുടുക - Chuduka

വരളുക - Varaluka

വരട്ടുക - Varattuka

വരണ്ടതാക്കുക - Varandathaakkuka | Varandathakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Joshua 5:11
And they ate of the produce of the land on the day after the Passover, unleavened bread and parched grain, on the very same day.
പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
Jeremiah 14:4
Because the ground is parched, For there was no rain in the land, The plowmen were ashamed; They covered their heads.
ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാർ ലജ്ജിച്ചു തല മൂടുന്നു.
Jeremiah 17:6
For he shall be like a shrub in the desert, And shall not see when good comes, But shall inhabit the parched places in the wilderness, In a salt land which is not inhabited.
അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും.
2 Samuel 17:28
brought beds and basins, earthen vessels and wheat, barley and flour, parched grain and beans, lentils and parched seeds,
കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാൻ , കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു, തേൻ , വെണ്ണ, ആടു, പശുവിൻ പാൽക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവർ പറഞ്ഞു.
Leviticus 23:14
You shall eat neither bread nor parched grain nor fresh grain until the same day that you have brought an offering to your God; it shall be a statute forever throughout your generations in all your dwellings.
നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Isaiah 35:7
The parched ground shall become a pool, And the thirsty land springs of water; In the habitation of jackals, where each lay, There shall be grass with reeds and rushes.
മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഔടയും ഞാങ്ങണയും വളരും.
Ruth 2:14
Now Boaz said to her at mealtime, "Come here, and eat of the bread, and dip your piece of bread in the vinegar." So she sat beside the reapers, and he passed parched grain to her; and she ate and was satisfied, and kept some back.
ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.
2 Timothy 4:13
Bring the cloak that I left with Carpus at Troas when you come--and the books, especially the parchments.
ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
Job 14:11
As water disappears from the sea, And a river becomes parched and dries up,
സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും
×

Found Wrong Meaning for Parch?

Name :

Email :

Details :



×