Pronunciation of Path  

English Meaning

A trodden way; a footway.

  1. A trodden track or way.
  2. A road, way, or track made for a particular purpose: a bicycle path.
  3. The route or course along which something travels or moves: the path of a hurricane.
  4. A course of action or conduct: the path of righteousness.
  5. Computer Science A sequence of commands or a link between points that is needed to reach a particular goal.
  6. Computer Science A pathname.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശരണി - Sharani ;പെരുവഴി - Peruvazhi ;പെരുമാറ്റരീതി - Perumaattareethi | Perumattareethi ;ഉന്മാര്‍ഗ്ഗം - Unmaar‍ggam | Unmar‍ggam ;നട - Nada ;അദ്ധ്വാവ് - Addhvaavu | Adhvavu ;

ശവസാനം - Shavasaanam | Shavasanam ;ചരഥം - Charatham ;ചലനങ്ങളുടെ ശൃംഖല - Chalanangalude Shrumkhala ;കാഷ്ഠ - Kaashda | Kashda ;സംക്രമണം - Samkramanam ;ചെപ്പം - Cheppam ;മാര്‍ഗ്ഗം - Maar‍ggam | Mar‍ggam ;പ്രവര്‍ത്തനപരിപാടി - Pravar‍ththanaparipaadi | Pravar‍thanaparipadi ;സൃതി - Sruthi ;വഴി - Vazhi ;ഖുല്ലമം - Khullamam ;വീഥി - Veethi ;അജനി - Ajani ;ഗന്തു - Ganthu ;പാത - Paatha | Patha ;മാര്‍ക്കം - Maar‍kkam | Mar‍kkam ;പദവി - Padhavi ;അജ്മാവ് - Ajmaavu | Ajmavu ;മാഠം - Maadam | Madam ;സബ്‌ഡയറിയെയും റൂട്ട്‌ ഡയറക്‌ടറിയെയും ബന്ധപ്പെടുത്തി ഒരു പ്രത്യേക ഫയലിന്റെ സ്ഥലം നിര്‍ണിക്കുക - Sabdayariyeyum Roottu Dayarakdariyeyum Bandhappeduththi Oru Prathyeka Phayalinte Sthalam Nir‍nikkuka | Sabdayariyeyum Roottu Dayarakdariyeyum Bandhappeduthi Oru Prathyeka Phayalinte Sthalam Nir‍nikkuka ;അയണം - Ayanam ;പഥി - Pathi ;പദ്വം - Padhvam ;താരി - Thaari | Thari ;പഥം - Patham ;ഗതി - Gathi ;നിരത്ത്‌ - Niraththu | Nirathu ;താര - Thaara | Thara ;സരണി - Sarani ;പദ്ധതി - Paddhathi | Padhathi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 78:50

He made a path for His anger; He did not spare their soul from death, But gave their life over to the plague,


അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.


Psalms 139:3

You comprehend my path and my lying down, And are acquainted with all my ways.


എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.


Proverbs 4:26

Ponder the path of your feet, And let all your ways be established.


നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.


×

Found Wrong Meaning for Path?

Name :

Email :

Details :



×