Pavement

Show Usage

Pronunciation of Pavement  

   

English Meaning

That with which anythingis paved; a floor or covering of solid material, laid so as to make a hard and convenient surface for travel; a paved road or sidewalk; a decorative interior floor of tiles or colored bricks.

  1. A hard smooth surface, especially of a public area or thoroughfare, that will bear travel.
  2. The material with which such a surface is made.
  3. Chiefly British A sidewalk.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× കൽത്തളം - Kalththalam | Kalthalam
× കൽത്തറ - Kalththara | Kalthara
× നിരത്തുക - Niraththuka | Nirathuka
× കല്‍ത്തളം - Kal‍ththalam | Kal‍thalam
× റോഡിന്റെ അരികില്‍ കാല്‍നടക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ച കല്ലു പാകി ഉയര്‍ത്തിയ പാത - Rodinte Arikil‍ Kaal‍nadakkaar‍kku Vendi Nir‍mmicha Kallu Paaki Uyar‍ththiya Paatha | Rodinte Arikil‍ Kal‍nadakkar‍kku Vendi Nir‍mmicha Kallu Paki Uyar‍thiya Patha
× നടപ്പാത - Nadappaatha | Nadappatha
× തറ - Thara
× കല്ല്‌ പാകിയ നിരത്ത്‌ - Kallu Paakiya Niraththu | Kallu Pakiya Nirathu
× കല്‍ത്തറ - Kal‍ththara | Kal‍thara
× കാല്‍ത്തളം - Kaal‍ththalam | Kal‍thalam
× പാകിയ തറ - Paakiya Thara | Pakiya Thara

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Esther 1:6

There were white and blue linen curtains fastened with cords of fine linen and purple on silver rods and marble pillars; and the couches were of gold and silver on a mosaic pavement of alabaster, turquoise, and white and black marble.


അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ലു പടുത്തിരുന്ന തളത്തിൽ പൊൻ കസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.


Ezekiel 40:17

Then he brought me into the outer court; and there were chambers and a pavement made all around the court; thirty chambers faced the pavement.


പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഔരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.


Ezekiel 40:18

The pavement was by the side of the gateways, corresponding to the length of the gateways; this was the lower pavement.


കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കലളം.


×

Found Wrong Meaning for Pavement?

Name :

Email :

Details :



×