Perfumed

Show Usage

Pronunciation of Perfumed  

   

English Meaning

  1. Scented, having been given a pleasant smell.
  2. Simple past tense and past participle of perfume.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× സുഗന്ധവാഹിയായ - Sugandhavaahiyaaya | Sugandhavahiyaya
× പരിമളം - Parimalam
× സുഗന്ധം പരത്തുക - Sugandham Paraththuka | Sugandham Parathuka
×
× സുഗന്ധദ്രവ്യങ്ങൾ ചേർത്ത - Sugandhadhravyangal Cherththa | Sugandhadhravyangal Chertha
× പുകയ്‌ക്കാനുള്ള സുഗന്ധകങ്ങൾ - Pukaykkaanulla Sugandhakangal | Pukaykkanulla Sugandhakangal
× സുഗന്ധപൂർണ്ണമാക്കുക - Sugandhapoornnamaakkuka | Sugandhapoornnamakkuka
× സുഗന്ധമുണ്ടാക്കുക - Sugandhamundaakkuka | Sugandhamundakkuka
× സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത - Sugandhadhravyangal‍ Cher‍ththa | Sugandhadhravyangal‍ Cher‍tha
× സുഗന്ധദ്രവ്യ വ്യാപാരി - Sugandhadhravya Vyaapaari | Sugandhadhravya Vyapari

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Song of Solomon 3:6

Who is this coming out of the wilderness Like pillars of smoke, perfumed with myrrh and frankincense, With all the merchant's fragrant powders?


മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?


Proverbs 7:17

I have perfumed my bed With myrrh, aloes, and cinnamon.


മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.


×

Found Wrong Meaning for Perfumed?

Name :

Email :

Details :



×