Perpetuate

Show Usage

Pronunciation of Perpetuate  

English Meaning

To make perpetual; to cause to endure, or to be continued, indefinitely; to preserve from extinction or oblivion; to eternize.

  1. To cause to continue indefinitely; make perpetual.
  2. To prolong the existence of; cause to be remembered: The new library will perpetuate its founder's great love of learning.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിലനിറുത്തുക - Nilaniruththuka | Nilaniruthuka ;എപ്പോഴും - Eppozhum ;എന്നെന്നേക്കുമായി - Ennennekkumaayi | Ennennekkumayi ;നിത്യമായി - Nithyamaayi | Nithyamayi ;പ്രതിഷ്ഠ നൽകുക - Prathishda Nalkuka ;പ്രതിഷ്ഠ നല്‍കുക - Prathishda Nal‍kuka ;

ശാശ്വതമാക്കുക - Shaashvathamaakkuka | Shashvathamakkuka ;നിലനിര്‍ത്തുക - Nilanir‍ththuka | Nilanir‍thuka ;ചെയ്തുകൊണ്ടിരിക്കുക - Cheythukondirikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ruth 4:5

Then Boaz said, "On the day you buy the field from the hand of Naomi, you must also buy it from Ruth the Moabitess, the wife of the dead, to perpetuate the name of the dead through his inheritance."


അതിന്നു അവൻ : ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.


Ruth 4:10

Moreover, Ruth the Moabitess, the widow of Mahlon, I have acquired as my wife, to perpetuate the name of the dead through his inheritance, that the name of the dead may not be cut off from among his brethren and from his position at the gate. You are witnesses this day."


അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ളോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.


×

Found Wrong Meaning for Perpetuate?

Name :

Email :

Details :



×