Pertaining

Show Usage
   

English Meaning

  1. Present participle of pertain.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ബംഗാളിനെ സംബന്ധിക്കുന്ന - Bamgaaline Sambandhikkunna | Bamgaline Sambandhikkunna
× ഉചിതമായിരിക്കുക - Uchithamaayirikkuka | Uchithamayirikkuka
× ഉടതുവശത്തെ സംബന്ധിക്കുന്ന - Udathuvashaththe Sambandhikkunna | Udathuvashathe Sambandhikkunna
× ഭാഗമായിരിക്കുക - Bhaagamaayirikkuka | Bhagamayirikkuka
× കുറിച്ചുള്ളതായ - Kurichullathaaya | Kurichullathaya
× സ്വന്തമാക്കുക - Svanthamaakkuka | swanthamakkuka
× വാക്കിനെ ക്കുറിക്കുന്ന - Vaakkine Kkurikkunna | Vakkine Kkurikkunna
× സംബന്ധിയായ - Sambandhiyaaya | Sambandhiyaya
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hebrews 5:1

For every high priest taken from among men is appointed for men in things pertaining to God, that he may offer both gifts and sacrifices for sins.


മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാർയ്യത്തിൽ മനുഷ്യർക്കും വേണ്ടി നിയമിക്കപ്പെടുന്നു.


Acts 1:3

to whom He also presented Himself alive after His suffering by many infallible proofs, being seen by them during forty days and speaking of the things pertaining to the kingdom of God.


പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കും കാണിച്ചു കൊടുത്തു.


1 Chronicles 26:32

And his brethren were two thousand seven hundred able men, heads of fathers' houses, whom King David made officials over the Reubenites, the Gadites, and the half-tribe of Manasseh, for every matter pertaining to God and the affairs of the king.


അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കും മേൽവിചാരകരാക്കിവച്ചു.


×

Found Wrong Meaning for Pertaining?

Name :

Email :

Details :×