Animals

Fruits

Search Word | പദം തിരയുക

  

Pilot

English Meaning

One employed to steer a vessel; a helmsman; a steersman.

  1. One who operates or is licensed to operate an aircraft in flight.
  2. Nautical One who, though not belonging to a ship's company, is licensed to conduct a ship into and out of port or through dangerous waters.
  3. Nautical The helmsman of a ship.
  4. One who guides or directs a course of action for others.
  5. The part of a tool, device, or machine that leads or guides the whole.
  6. A pilot light, as in a stove.
  7. A television program produced as a prototype of a series being considered for adoption by a network.
  8. To serve as the pilot of.
  9. To steer or control the course of. See Synonyms at guide.
  10. Serving as a tentative model for future experiment or development: a pilot project.
  11. Serving or leading as guide.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അമരക്കാരന്‍ - Amarakkaaran‍ | Amarakkaran‍

വലിയ പദ്ധതിയുടെ പ്രാരംഭമായ ലഘു പദ്ധതി - Valiya Paddhathiyude Praarambhamaaya Laghu Paddhathi | Valiya Padhathiyude Prarambhamaya Laghu Padhathi

മാര്‍ഗദര്‍ശകന്‍ - Maar‍gadhar‍shakan‍ | Mar‍gadhar‍shakan‍

പൈലറ്റായി പ്രവര്‍ത്തിക്കുക - Pailattaayi Pravar‍ththikkuka | Pailattayi Pravar‍thikkuka

ചുക്കാന്‍പിടിക്കുന്നവന്‍ - Chukkaan‍pidikkunnavan‍ | Chukkan‍pidikkunnavan‍

നിവര്‍ത്തിക്കുക - Nivar‍ththikkuka | Nivar‍thikkuka

ചുക്കാന്‍ പിടിക്കുന്നവന്‍ - Chukkaan‍ Pidikkunnavan‍ | Chukkan‍ Pidikkunnavan‍

പ്രാരംഭമായ - Praarambhamaaya | Prarambhamaya

വഴികാണിക്കുക - Vazhikaanikkuka | Vazhikanikkuka

വിമാനമോ മറ്റോ പറപ്പിക്കുക - Vimaanamo Matto Parappikkuka | Vimanamo Matto Parappikkuka

വഴികാട്ടി - Vazhikaatti | Vazhikatti

നാവികന്‍ - Naavikan‍ | Navikan‍

ആരംഭിക്കുക - Aarambhikkuka | arambhikkuka

നടത്തുക - Nadaththuka | Nadathuka

തുടക്കത്തിലുള്ള - Thudakkaththilulla | Thudakkathilulla

വൈമാനികന്‍ - Vaimaanikan‍ | Vaimanikan‍

വിമാനത്തിന്റെ പൈലറ്റ്‌ - Vimaanaththinte Pailattu | Vimanathinte Pailattu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
James 3:4
Look also at ships: although they are so large and are driven by fierce winds, they are turned by a very small rudder wherever the pilot desires.
കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഔടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻ കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
Ezekiel 27:27
"Your riches, wares, and merchandise, Your mariners and pilots, Your caulkers and merchandisers, All your men of war who are in you, And the entire company which is in your midst, Will fall into the midst of the seas on the day of your ruin.
നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പൽക്കാരും മാലുമികളും ഔരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യേ വീഴും.
Ezekiel 27:8
"Inhabitants of Sidon and Arvad were your oarsmen; Your wise men, O Tyre, were in you; They became your pilots.
സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു.
Ezekiel 27:28
The common-land will shake at the sound of the cry of your pilots.
നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.
Ezekiel 27:29
"All who handle the oar, The mariners, All the pilots of the sea Will come down from their ships and stand on the shore.
തണ്ടേലന്മാരൊക്കെയും കപ്പൽക്കാരും കടലിലെ മാലുമികൾ എല്ലാവരും കപ്പലുകളിൽനിന്നു ഇറങ്ങി കരയിൽ നിലക്കും.
×

Found Wrong Meaning for Pilot?

Name :

Email :

Details :



×