Plenty

Show Usage

Pronunciation of Plenty  

English Meaning

Full or adequate supply; enough and to spare; sufficiency; specifically, abundant productiveness of the earth; ample supply for human wants; abundance; copiousness.

  1. A full or completely adequate amount or supply: plenty of time.
  2. A large quantity or amount; an abundance: "Awards and honors came to her in plenty” ( Joyce Carol Oates).
  3. A condition of general abundance or prosperity: "fruitful regions gladdened by plenty and lulled by peace!” ( Samuel Johnson).
  4. Plentiful; abundant: "Ships were then not so plenty in those waters as now” ( Herman Melville).
  5. Informal Sufficiently; very: It's plenty hot.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പുഷ്‌ക്കലത്വം - Pushkkalathvam ;ഫലപുഷ്ടി - Phalapushdi ;സമൃദ്ധി - Samruddhi | Samrudhi ;ബഹുത്വം - Bahuthvam ;ധാരാളത - Dhaaraalatha | Dharalatha ;പ്രചാര്യം - Prachaaryam | Pracharyam ;

എച്ച് - Echu ;ബാഹുല്യം - Baahulyam | Bahulyam ;വിപുലത - Vipulatha ;എളുപ്പം ലഭ്യമാകുന്നത് - Eluppam Labhyamaakunnathu | Eluppam Labhyamakunnathu ;ധാരാളമായി - Dhaaraalamaayi | Dharalamayi ;പെരുപ്പം - Peruppam ;പ്രഭൂതി - Prabhoothi ;ധാരാളം - Dhaaraalam | Dharalam ;അധികം - Adhikam ;സുലഭം - Sulabham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 28:11

And the LORD will grant you plenty of goods, in the fruit of your body, in the increase of your livestock, and in the produce of your ground, in the land of which the LORD swore to your fathers to give you.


നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.


Leviticus 11:36

Nevertheless a spring or a cistern, in which there is plenty of water, shall be clean, but whatever touches any such carcass becomes unclean.


എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.


Jeremiah 44:17

But we will certainly do whatever has gone out of our own mouth, to burn incense to the queen of heaven and pour out drink offerings to her, as we have done, we and our fathers, our kings and our princes, in the cities of Judah and in the streets of Jerusalem. For then we had plenty of food, were well-off, and saw no trouble.


ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവൾക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങൾ നേർന്നിരിക്കുന്ന നേർച്ച ഒക്കെയും ഞങ്ങൾ നിവർത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനർത്ഥവും നേരിട്ടിരുന്നില്ല.


×

Found Wrong Meaning for Plenty?

Name :

Email :

Details :



×