Pollute

Show Usage

Pronunciation of Pollute  

English Meaning

To make foul, impure, or unclean; to defile; to taint; to soil; to desecrate; -- used of physical or moral defilement.

  1. To make unfit for or harmful to living things, especially by the addition of waste matter. See Synonyms at contaminate.
  2. To make less suitable for an activity, especially by the introduction of unwanted factors: The stadium lights polluted the sky around the observatory.
  3. To render impure or morally harmful; corrupt.
  4. To make ceremonially impure; profane: "Churches and altars were polluted by atrocious murders” ( Edward Gibbon).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മലിനീകരിക്കുക - Malineekarikkuka ;മലിനമാക്കുക - Malinamaakkuka | Malinamakkuka ;വിശുദ്ധി കെടുക്കുക - Vishuddhi Kedukkuka | Vishudhi Kedukkuka ;പാതിവ്രത്യം ഭംഗം ചെയ്യുക - Paathivrathyam Bhamgam Cheyyuka | Pathivrathyam Bhamgam Cheyyuka ;തെരഞ്ഞടുപ്പ് - Theranjaduppu ;കളങ്കപ്പെടുത്തുക - Kalankappeduththuka | Kalankappeduthuka ;

അശുദ്ധമാക്കുക - Ashuddhamaakkuka | Ashudhamakkuka ;മലിനപ്പെടുത്തുക - Malinappeduththuka | Malinappeduthuka ;ദുഷിപ്പിക്കുക - Dhushippikkuka ;അന്തരീക്ഷ മലിനീകരണം വരുത്തുക - Anthareeksha Malineekaranam Varuththuka | Anthareeksha Malineekaranam Varuthuka ;വഷളാക്കുക - Vashalaakkuka | Vashalakkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 7:30

For the children of Judah have done evil in My sight," says the LORD. "They have set their abominations in the house which is called by My name, to pollute it.


യെഹൂദാപുത്രന്മാർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ് ിച്ചിരിക്കുന്നു.


Numbers 35:33

So you shall not pollute the land where you are; for blood defiles the land, and no atonement can be made for the land, for the blood that is shed on it, except by the blood of him who shed it.


നിങ്ങൾ പാർക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.


×

Found Wrong Meaning for Pollute?

Name :

Email :

Details :



×