Polluted

Show Usage

Pronunciation of Polluted  

English Meaning

Defiled; made unclean or impure; debauched.

  1. Defiled; made unclean or impure; debauched.
  2. Simple past and past participle of pollute.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ദുഷിപ്പിക്കുക - Dhushippikkuka ;ആശൗചം - Aashaucham | ashoucham ;ദുഷിപ്പിക്കപ്പെട്ട - Dhushippikkappetta ;വിശുദ്ധി കെടുക്കുക - Vishuddhi Kedukkuka | Vishudhi Kedukkuka ;അശുദ്ധിയാക്കൽ - Ashuddhiyaakkal | Ashudhiyakkal ;തെരഞ്ഞടുപ്പ് - Theranjaduppu ;

ദുഷിപ്പിക്കൽ - Dhushippikkal ;പാതിവ്രത്യം ഭംഗം ചെയ്യുക - Paathivrathyam Bhamgam Cheyyuka | Pathivrathyam Bhamgam Cheyyuka ;മലിനമാക്കപ്പെട്ട - Malinamaakkappetta | Malinamakkappetta ;വഷളാക്കുക - Vashalaakkuka | Vashalakkuka ;മലിനപ്പെടുത്തുക - Malinappeduththuka | Malinappeduthuka ;അശുദ്ധമായ - Ashuddhamaaya | Ashudhamaya ;അന്തരീക്ഷ മലിനീകരണം വരുത്തുക - Anthareeksha Malineekaranam Varuththuka | Anthareeksha Malineekaranam Varuthuka ;കളങ്കപ്പെടുത്തുക - Kalankappeduththuka | Kalankappeduthuka ;അഴുക്ക് - Azhukku ;മലിനമാക്കുക - Malinamaakkuka | Malinamakkuka ;മലിനീകൃത - Malineekrutha ;മലിനീകരണം - Malineekaranam ;അന്തരീക്ഷമലിനീകരണം - Anthareekshamalineekaranam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 15:20

but that we write to them to abstain from things polluted by idols, from sexual immorality, from things strangled, and from blood.


അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കും എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.


Jeremiah 3:2

"Lift up your eyes to the desolate heights and see: Where have you not lain with men? By the road you have sat for them Like an Arabian in the wilderness; And you have polluted the land With your harlotries and your wickedness.


മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയിൽ അരാബ്യർ എന്ന പോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.


Zephaniah 3:4

Her prophets are insolent, treacherous people; Her priests have polluted the sanctuary, They have done violence to the law.


അതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാൽക്കാരം ചെയ്തിരിക്കുന്നു.


×

Found Wrong Meaning for Polluted?

Name :

Email :

Details :



×