Pompous

Show Usage

Pronunciation of Pompous  

   

English Meaning

Displaying pomp; stately; showy with grandeur; magnificent; as, a pompous procession.

  1. Characterized by excessive self-esteem or exaggerated dignity; pretentious: pompous officials who enjoy giving orders.
  2. Full of high-sounding phrases; bombastic: a pompous proclamation.
  3. Chracterized by pomp or stately display; ceremonious: a pompous occasion.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഘോഷമായ - Ghoshamaaya | Ghoshamaya
× ആഡംബരത്തോടെ - Aadambaraththode | adambarathode
× ഗര്‍വ്വിതമായ - Gar‍vvithamaaya | Gar‍vvithamaya
× ആഡംബരമായ - Aadambaramaaya | adambaramaya
× സാഡംബരമായ - Saadambaramaaya | Sadambaramaya
× ഡംഭോടെ - Dambhode
× ദാംഭികമായ - Dhaambhikamaaya | Dhambhikamaya
× pompous man 1. പ്രതാപവാന്‍    2. പ്രതാപശാലി - pompous Man 1. Prathaapavaan‍    2. Prathaapashaali | pompous Man 1. Prathapavan‍    2. Prathapashali
× അലംകൃതമായ - Alamkruthamaaya | Alamkruthamaya
× a pompous person മീശക്കൊമ്പന്‍ - a Pompous Person Meeshakkompan‍
× സാഡംബരായ - Saadambaraaya | Sadambaraya
× ഗര്‍വിവതമായ - Gar‍vivathamaaya | Gar‍vivathamaya
× സാടോപമായ - Saadopamaaya | Sadopamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 7:11

"I watched then because of the sound of the pompous words which the horn was speaking; I watched till the beast was slain, and its body destroyed and given to the burning flame.


കൊമ്പു സംസാരിച്ച വലിലയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.


Daniel 7:20

and the ten horns that were on its head, and the other horn which came up, before which three fell, namely, that horn which had eyes and a mouth which spoke pompous words, whose appearance was greater than his fellows.


അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു.


Daniel 7:25

He shall speak pompous words against the Most High, Shall persecute the saints of the Most High, And shall intend to change times and law. Then the saints shall be given into his hand For a time and times and half a time.


അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.


×

Found Wrong Meaning for Pompous?

Name :

Email :

Details :



×