Preaching

Show Usage

Pronunciation of Preaching  

English Meaning

The act of delivering a religious discourse; the art of sermonizing; also, a sermon; a public religious discourse; serious, earnest advice.

  1. Present participle of preach.
  2. The act of delivering a sermon or similar moral instruction

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ധാർമ്മികോദ്‌ബോധനം നടത്തുക - Dhaarmmikodhbodhanam Nadaththuka | Dharmmikodhbodhanam Nadathuka ;പ്രവചിക്കുക - Pravachikkuka ;പ്രചാരം - Prachaaram | Pracharam ;ശക്തിയായി പ്രരിപ്പിക്കുക - Shakthiyaayi Prarippikkuka | Shakthiyayi Prarippikkuka ;മതപ്രഭാഷണം - Mathaprabhaashanam | Mathaprabhashanam ;ധർമ്മോപദേശം ചെയ്യുക - Dharmmopadhesham Cheyyuka ;

മത പ്രസംഗം നടത്തുക - Matha Prasamgam Nadaththuka | Matha Prasamgam Nadathuka ;മതപ്രസംഗം നടത്തല്‍ - Mathaprasamgam Nadaththal‍ | Mathaprasamgam Nadathal‍ ;മതപ്രചരണം നടത്തുക - Mathapracharanam Nadaththuka | Mathapracharanam Nadathuka ;സദാചാര പ്രസംഗം നടത്തുക - Sadhaachaara Prasamgam Nadaththuka | Sadhachara Prasamgam Nadathuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 4:44

And He was preaching in the synagogues of Galilee.


അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.


Acts 11:20

But some of them were men from Cyprus and Cyrene, who, when they had come to Antioch, spoke to the Hellenists, preaching the Lord Jesus.


അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽഎത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.


Acts 11:19

Now those who were scattered after the persecution that arose over Stephen traveled as far as Phoenicia, Cyprus, and Antioch, preaching the word to no one but the Jews only.


സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.


×

Found Wrong Meaning for Preaching?

Name :

Email :

Details :



×