Preferred

Show Usage

Pronunciation of Preferred  

   

English Meaning

  1. Simple past tense and past participle of prefer.
  2. favoured
  3. Preferred stock.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഉത്തമമായി - Uththamamaayi | Uthamamayi
× പ്രസ്‌താവിക്കുക - Prasthaavikkuka | Prasthavikkuka
× സ്ഥാനോന്നതി - Sthaanonnathi | Sthanonnathi
× പ്രാഥമ്യം - Praathamyam | Prathamyam
× തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക - Thiranjedukkaan Thayyaaraayirikkuka | Thiranjedukkan Thayyarayirikkuka
× പക്ഷപാതം - Pakshapaatham | Pakshapatham
× മനച്ചായ്‌വ്‌ - Manachaayvu | Manachayvu
× ഫയലാക്കുക - Phayalaakkuka | Phayalakkuka
× മുന്തിയതായി - Munthiyathaayi | Munthiyathayi
× ആദരാധിക്യം ഭാവിക്കുന്ന - Aadharaadhikyam Bhaavikkunna | adharadhikyam Bhavikkunna
× കൂടുതൽ അഭിലഷണീയമായ - Kooduthal Abhilashaneeyamaaya | Kooduthal Abhilashaneeyamaya
× മുൻഗണന - Munganana
× മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി - Mellaabhaththin Aadhyaavakaashamulla Ohari | Mellabhathin adhyavakashamulla Ohari
× പ്രവണത - Pravanatha
×
× അധികമിഷ്‌ടപ്പെടത്തക്ക - Adhikamishdappedaththakka | Adhikamishdappedathakka
× തിരഞ്ഞെടുക്കപ്പെടത്തക്ക - Thiranjedukkappedaththakka | Thiranjedukkappedathakka
× പ്രസ്‌താവിതമായ - Prasthaavithamaaya | Prasthavithamaya
× ഹാജരാക്കുക - Haajaraakkuka | Hajarakkuka
× അധികാനുരാഗം - Adhikaanuraagam | Adhikanuragam
× താത്‌പര്യം - Thaathparyam | Thathparyam
× പ്രിയതമമായിരിക്കുക - Priyathamamaayirikkuka | Priyathamamayirikkuka
× പ്രഥമഗണന - Prathamaganana
× തെരഞ്ഞെടുപ്പു സ്വാതന്ത്യം - Theranjeduppu Svaathanthyam | Theranjeduppu swathanthyam
× പ്രഥമഗണനാവകാശം - Prathamagananaavakaasham | Prathamagananavakasham
× ഉത്തമമായ - Uththamamaaya | Uthamamaya
× അഭിവൃദ്ധി - Abhivruddhi | Abhivrudhi
× ശ്രഷ്‌ഠമായ - Shrashdamaaya | Shrashdamaya
× പക്ഷപാതം കാണിക്കുന്ന - Pakshapaatham Kaanikkunna | Pakshapatham Kanikkunna
× ചുങ്കങ്ങളിൽ ചില ദേശങ്ങൾക്കാനുകൂല്യം നൽകുന്ന - Chunkangalil Chila Dheshangalkkaanukoolyam Nalkunna | Chunkangalil Chila Dheshangalkkanukoolyam Nalkunna
× നല്ല സ്ഥിയിലാക്കൽ - Nalla Sthiyilaakkal | Nalla Sthiyilakkal

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

John 1:30

This is He of whom I said, "After me comes a Man who is preferred before me, for He was before me.'


എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.


John 1:27

It is He who, coming after me, is preferred before me, whose sandal strap I am not worthy to loose."


എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.


John 1:15

John bore witness of Him and cried out, saying, "This was He of whom I said, "He who comes after me is preferred before me, for He was before me."'


യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.


×

Found Wrong Meaning for Preferred?

Name :

Email :

Details :



×