Animals

Fruits

Search Word | പദം തിരയുക

  

Presume

English Meaning

To assume or take beforehand; esp., to do or undertake without leave or authority previously obtained.

  1. To take for granted as being true in the absence of proof to the contrary: We presumed she was innocent.
  2. To constitute reasonable evidence for assuming; appear to prove: A signed hotel bill presumes occupancy of a room.
  3. To venture without authority or permission; dare: He presumed to invite himself to dinner.
  4. To act overconfidently; take liberties.
  5. To take unwarranted advantage of something; go beyond the proper limits: Don't presume on their hospitality.
  6. To take for granted that something is true or factual; suppose: That's the new assistant, I presume.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സാഹസം പ്രവര്‍ത്തിക്കുക - Saahasam Pravar‍ththikkuka | Sahasam Pravar‍thikkuka

അവിവേകം കാണിക്കുക - Avivekam Kaanikkuka | Avivekam Kanikkuka

വിചാരിക്കുക - Vichaarikkuka | Vicharikkuka

അവിവേകമായി പ്രവര്‍ത്തിക്കുക - Avivekamaayi Pravar‍ththikkuka | Avivekamayi Pravar‍thikkuka

നിര്‍ണ്ണയപ്പെടുത്താതെ ശരിയെന്നു കരുതുക - Nir‍nnayappeduththaathe Shariyennu Karuthuka | Nir‍nnayappeduthathe Shariyennu Karuthuka

തുനിയുക - Thuniyuka

സ്വാതന്ത്യ്രം കാണിക്കുക - Svaathanthyram Kaanikkuka | swathanthyram Kanikkuka

സ്വാതന്ത്യം എടുക്കുക - Svaathanthyam Edukkuka | swathanthyam Edukkuka

വെറുതെ നേരാണെന്ന വിചാരിക്കുക - Veruthe Neraanenna Vichaarikkuka | Veruthe Neranenna Vicharikkuka

ഭാവിക്കുക - Bhaavikkuka | Bhavikkuka

ആധാരമില്ലാതെ വിശ്വസിക്കുക - Aadhaaramillaathe Vishvasikkuka | adharamillathe Vishvasikkuka

ഉദ്ദേശിക്കുക - Uddheshikkuka | Udheshikkuka

കരുതുക - Karuthuka

താന്തോന്നിത്തം കാട്ടുക - Thaanthonniththam Kaattuka | Thanthonnitham Kattuka

ശരിയാണെന്നു വിചാരിക്കുക - Shariyaanennu Vichaarikkuka | Shariyanennu Vicharikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Numbers 14:44
But they presumed to go up to the mountaintop. Nevertheless, neither the ark of the covenant of the LORD nor Moses departed from the camp.
എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ടു മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും.
Deuteronomy 18:20
But the prophet who presumes to speak a word in My name, which I have not commanded him to speak, or who speaks in the name of other gods, that prophet shall die.'
എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.
Esther 7:5
So King Ahasuerus answered and said to Queen Esther, "Who is he, and where is he, who would dare presume in his heart to do such a thing?"
അഹശ്വേരോശ്രാജാവു എസ്ഥേർരാജ്ഞിയോടു: അവൻ ആർ? ഇങ്ങനെ ചെയ്‍വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു.
×

Found Wrong Meaning for Presume?

Name :

Email :

Details :



×