Priesthood

Show Usage

Pronunciation of Priesthood  

English Meaning

The office or character of a priest; the priestly function.

  1. The character, office, or vocation of a priest.
  2. The clergy.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പൗരോഹിത്യം - Paurohithyam | Pourohithyam ;പുരോഹിതവര്‍ഗ്ഗം - Purohithavar‍ggam ;പുരോഹിത - Purohitha ;പൗരോഹിത്യം - Paurohithyam | Pourohithyam ;പുരോഹിതവർഗ്ഗം - Purohithavarggam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 29:9

And you shall gird them with sashes, Aaron and his sons, and put the hats on them. The priesthood shall be theirs for a perpetual statute. So you shall consecrate Aaron and his sons.


അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവർക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവർക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.


Exodus 40:15

You shall anoint them, as you anointed their father, that they may minister to Me as priests; for their anointing shall surely be an everlasting priesthood throughout their generations."


എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവർക്കും തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.


Numbers 16:10

and that He has brought you near to Himself, you and all your brethren, the sons of Levi, with you? And are you seeking the priesthood also?


അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?


×

Found Wrong Meaning for Priesthood?

Name :

Email :

Details :×