Proceed

Show Usage

Pronunciation of Proceed  

English Meaning

To move, pass, or go forward or onward; to advance; to continue or renew motion begun; as, to proceed on a journey.

  1. To go forward or onward, especially after an interruption; continue: proceeded to his destination; paused to clear her throat, then proceeded.
  2. To begin to carry on an action or a process: looked surprised, then proceeded to roar with laughter.
  3. To move on in an orderly manner: Business proceeded as usual.
  4. To come from a source; originate or issue: behavior proceeding from hidden motives. See Synonyms at stem1.
  5. Law To institute and conduct legal action: proceeded against the defaulting debtor.
  6. The amount of money derived from a commercial or fundraising venture; the yield.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മുന്പോട്ടു പോകുക - Munpottu Pokuka ;മുമ്പോട്ടു പോകുക - Mumpottu Pokuka ;ചെല്ലുക - Chelluka ;ഉത്ഭവിക്കുക - Uthbhavikkuka ;നിര്‍ഗമിക്കുക - Nir‍gamikkuka ;മുമ്പോട്ടുപോകുക - Mumpottupokuka ;

മുന്നോട്ടു നീങ്ങുക - Munnottu Neenguka ;കടക്കുക - Kadakkuka ;മുന്നേറുക - Munneruka ;മുന്നോട്ടു നീങ്ങുക - Munnottu Neenguka ;സംഭവിക്കുക - Sambhavikkuka ;പുറപ്പെടുക - Purappeduka ;സാധുവാക്കുക - Saadhuvaakkuka | Sadhuvakkuka ;യാത്രചെയ്യുക - Yaathracheyyuka | Yathracheyyuka ;പ്രവര്‍ത്തിക്കുക - Pravar‍ththikkuka | Pravar‍thikkuka ;തുടങ്ങുക - Thudanguka ;തുടരുക - Thudaruka ;തോന്നുക - Thonnuka ;വെളിപ്പെടുക - Velippeduka ;കോടതിക്കേസ്‌ നടത്തുക - Kodathikkesu Nadaththuka | Kodathikkesu Nadathuka ;തുടര്‍ന്നു നടത്തുക - Thudar‍nnu Nadaththuka | Thudar‍nnu Nadathuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joshua 6:10

Now Joshua had commanded the people, saying, "You shall not shout or make any noise with your voice, nor shall a word proceed out of your mouth, until the day I say to you, "Shout!' Then you shall shout."


യോശുവ ജനത്തോടു: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു.


Genesis 35:11

Also God said to him: "I am God Almighty. Be fruitful and multiply; a nation and a company of nations shall proceed from you, and kings shall come from your body.


ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.


Mark 7:21

For from within, out of the heart of men, proceed evil thoughts, adulteries, fornications, murders,


അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,


×

Found Wrong Meaning for Proceed?

Name :

Email :

Details :



×