Proclaiming

Show Usage
   

English Meaning

  1. Present participle of proclaim.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 5:2

Then I saw a strong angel proclaiming with a loud voice, "Who is worthy to open the scroll and to loose its seals?"


ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.


Jeremiah 34:17

"Therefore thus says the LORD: "You have not obeyed Me in proclaiming liberty, every one to his brother and every one to his neighbor. Behold, I proclaim liberty to you,' says the LORD--"to the sword, to pestilence, and to famine! And I will deliver you to trouble among all the kingdoms of the earth.


അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഔരോരുത്തൻ താന്താന്റെ സഹോദരന്നും കൂട്ടുകാരന്നും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവണ്ണം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിന്നും മഹാമാരിക്കും ക്ഷാമത്തിന്നു മത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.


Jeremiah 34:15

Then you recently turned and did what was right in My sight--every man proclaiming liberty to his neighbor; and you made a covenant before Me in the house which is called by My name.


നിങ്ങളോ ഇന്നു തിരിഞ്ഞു ഔരോരുത്തൻ തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്കു ഹിതമായതു പ്രവർത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.


×

Found Wrong Meaning for Proclaiming?

Name :

Email :

Details :×