Proclaims

Show Usage
   

English Meaning

  1. Third-person singular simple present indicative form of proclaim.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വിജ്ഞാപനം ചെയ്യുക - Vijnjaapanam Cheyyuka | Vijnjapanam Cheyyuka
× പരസ്യപ്പെടുത്തുക - Parasyappeduththuka | Parasyappeduthuka
× വിളംബരപ്പെടുത്തുക - Vilambarappeduththuka | Vilambarappeduthuka
×
× ജറുസലേമിൽവെച്ച്‌ യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്‌ത പ്രവാചിക - Jarusalemilvechu Yeshuvinte Dhivyathvam Aadhyamaayi Vilambaram Cheytha Pravaachika | Jarusalemilvechu Yeshuvinte Dhivyathvam adhyamayi Vilambaram Cheytha Pravachika
× വിജ്ഞാപനം ചെയ്യുന്നയാൾ - Vijnjaapanam Cheyyunnayaal | Vijnjapanam Cheyyunnayal
× പ്രസ്‌താവിതമായ - Prasthaavithamaaya | Prasthavithamaya
× പ്രസ്‌താവിക്കുന്ന - Prasthaavikkunna | Prasthavikkunna
× പ്രഖ്യാപിക്കുക - Prakhyaapikkuka | Prakhyapikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 4:15

For a voice declares from Dan And proclaims affliction from Mount Ephraim:


ദാനിൽനിന്നു ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്നു അനർത്ഥത്തെ പ്രസിദ്ധമാക്കുന്നു.


Proverbs 12:23

A prudent man conceals knowledge, But the heart of fools proclaims foolishness.


വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.


Isaiah 52:7

How beautiful upon the mountains Are the feet of him who brings good news, Who proclaims peace, Who brings glad tidings of good things, Who proclaims salvation, Who says to Zion, "Your God reigns!"


സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർ‍ത്താദൂതന്റെ കാൽ പർ‍വ്വതങ്ങളിന്മേൽ എത്ര മനോഹരം!


×

Found Wrong Meaning for Proclaims?

Name :

Email :

Details :



×