Animals

Fruits

Search Word | പദം തിരയുക

  

Propose

English Meaning

To set forth.

  1. To put forward for consideration, discussion, or adoption; suggest: propose a change in the law.
  2. To recommend (a person) for a position, office, or membership; nominate.
  3. To offer (a toast to be drunk).
  4. To make known as one's intention; purpose or intend: proposed to buy and run a farm.
  5. To form or make a proposal, especially of marriage.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രസ്‌താവിക്കുക - Prasthaavikkuka | Prasthavikkuka

കരുതുക - Karuthuka

ഭാവിക്കുക - Bhaavikkuka | Bhavikkuka

അഭിപ്രായപ്പെടുക - Abhipraayappeduka | Abhiprayappeduka

പ്രസ്താവിക്കുക - Prasthaavikkuka | Prasthavikkuka

സ്വീകരണത്തിനു സമര്‍പ്പിക്കുക - Sveekaranaththinu Samar‍ppikkuka | sweekaranathinu Samar‍ppikkuka

ആലോചനാവിഷയമായി പറയുക - Aalochanaavishayamaayi Parayuka | alochanavishayamayi Parayuka

നിര്‍ദ്ദേശിക്കുക - Nir‍ddheshikkuka | Nir‍dheshikkuka

നാമനിര്‍ദ്ദേശം ഉന്നയിക്കുക - Naamanir‍ddhesham Unnayikkuka | Namanir‍dhesham Unnayikkuka

തീരുമാനിക്കുക - Theerumaanikkuka | Theerumanikkuka

ആലോചനയ്‌ക്ക്‌ അവതരിപ്പിക്കുക - Aalochanaykku Avatharippikkuka | alochanaykku Avatharippikkuka

ചെയ്യാനുദ്ദേശിക്കുക - Cheyyaanuddheshikkuka | Cheyyanudheshikkuka

വിവാഹാര്‍ത്ഥന ചെയ്യുക - Vivaahaar‍ththana Cheyyuka | Vivahar‍thana Cheyyuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 11:6
And the LORD said, "Indeed the people are one and they all have one language, and this is what they begin to do; now nothing that they propose to do will be withheld from them.
അപ്പോൾ യഹോവ: ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല.
Jeremiah 50:45
Therefore hear the counsel of the LORD that He has taken against Babylon, And His purposes that He has proposed against the land of the Chaldeans: Surely the least of the flock shall draw them out; Surely He will make their dwelling place desolate with them.
അതുകൊണ്ടു യഹോവ ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ ! ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.
Jeremiah 49:20
Therefore hear the counsel of the LORD that He has taken against Edom, And His purposes that He has proposed against the inhabitants of Teman: Surely the least of the flock shall draw them out; Surely He shall make their dwelling places desolate with them.
അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ ; ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.
Acts 1:23
And they proposed two: Joseph called Barsabas, who was surnamed Justus, and Matthias.
അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
1 Kings 5:5
And behold, I propose to build a house for the name of the LORD my God, as the LORD spoke to my father David, saying, "Your son, whom I will set on your throne in your place, he shall build the house for My name."
ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു.
2 Chronicles 28:10
And now you propose to force the children of Judah and Jerusalem to be your male and female slaves; but are you not also guilty before the LORD your God?
ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ?
1 Samuel 25:39
So when David heard that Nabal was dead, he said, "Blessed be the LORD, who has pleaded the cause of my reproach from the hand of Nabal, and has kept His servant from evil! For the LORD has returned the wickedness of Nabal on his own head." And David sent and proposed to Abigail, to take her as his wife.
നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാൻ ആളയച്ചു.
×

Found Wrong Meaning for Propose?

Name :

Email :

Details :



×