Proposed

Show Usage

Pronunciation of Proposed  

English Meaning

  1. Simple past tense and past participle of propose.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആലോചനാവിഷയമായി പറയുക - Aalochanaavishayamaayi Parayuka | alochanavishayamayi Parayuka ;നിർദ്ദേശിക്കുക - Nirddheshikkuka | Nirdheshikkuka ;വിവാഹാർത്ഥന - Vivaahaarththana | Vivaharthana ;തീരുമാനിച്ച - Theerumaanicha | Theerumanicha ;ചെയ്യാനുദ്ദേശിച്ച - Cheyyaanuddheshicha | Cheyyanudheshicha ;പ്രസ്‌താവന - Prasthaavana | Prasthavana ;

പ്രസ്‌താവിക്കുക - Prasthaavikkuka | Prasthavikkuka ; ;നിർദ്ദേശം - Nirddhesham | Nirdhesham ;ഭാവിക്കുക - Bhaavikkuka | Bhavikkuka ;വിവാഹാർത്ഥന ചെയ്യുക - Vivaahaarththana Cheyyuka | Vivaharthana Cheyyuka ;തീരുമാനിക്കുക - Theerumaanikkuka | Theerumanikkuka ;നാമനിർദ്ദേശം ഉന്നയിക്കുക - Naamanirddhesham Unnayikkuka | Namanirdhesham Unnayikkuka ;അഭിപ്രായം - Abhipraayam | Abhiprayam ;നിശ്ചയം - Nishchayam ;ആലോചചനയ്‌ക്ക്‌ അവതരിപ്പിക്കുക - Aalochachanaykku Avatharippikkuka | alochachanaykku Avatharippikkuka ;അഭിപ്രായപ്പെടുക - Abhipraayappeduka | Abhiprayappeduka ;നിർദ്ദേശകൻ - Nirddheshakan | Nirdheshakan ;പ്രസ്‌താവം - Prasthaavam | Prasthavam ;ചെയ്യാനുദ്ദേശിക്കുക - Cheyyaanuddheshikkuka | Cheyyanudheshikkuka ;കരുതുക - Karuthuka ;ദൈവം മറ്റൊന്നും - Dhaivam Mattonnum ;പരിഗണനയ്‌ക്കു വയ്‌ക്കുക - Parigananaykku Vaykkuka ;സ്വീകരണത്തിനു സമർപ്പിക്കുക - Sveekaranaththinu Samarppikkuka | sweekaranathinu Samarppikkuka ;മനുഷ്യൻ ഒന്നു ചിന്തിക്കുന്നു - Manushyan Onnu Chinthikkunnu ;നിർദ്ദേശം മുന്നോട്ടുവെയ്‌ക്കുക - Nirddhesham Munnottuveykkuka | Nirdhesham Munnottuveykkuka ;കർത്തവ്യനിർദ്ദേശം - Karththavyanirddhesham | Karthavyanirdhesham ;പ്രയോക്താവ്‌ - Prayokthaavu | Prayokthavu ;നിരൂപണം - Niroopanam ;ഒരാളുടെ ജപരാജയങ്ങൾ വിധി തീരുമാനിക്കുന്നു - Oraalude Japaraajayangal Vidhi Theerumaanikkunnu | Oralude Japarajayangal Vidhi Theerumanikkunnu ;പ്രമേയം - Prameyam ;ഉപക്ഷേപം - Upakshepam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 1:23

And they proposed two: Joseph called Barsabas, who was surnamed Justus, and Matthias.


അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:


1 Samuel 25:39

So when David heard that Nabal was dead, he said, "Blessed be the LORD, who has pleaded the cause of my reproach from the hand of Nabal, and has kept His servant from evil! For the LORD has returned the wickedness of Nabal on his own head." And David sent and proposed to Abigail, to take her as his wife.


നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാൻ ആളയച്ചു.


Jeremiah 49:20

Therefore hear the counsel of the LORD that He has taken against Edom, And His purposes that He has proposed against the inhabitants of Teman: Surely the least of the flock shall draw them out; Surely He shall make their dwelling places desolate with them.


അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ ; ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.


×

Found Wrong Meaning for Proposed?

Name :

Email :

Details :



×