Prosper

Show Usage

Pronunciation of Prosper  

   

English Meaning

To favor; to render successful.

  1. To be fortunate or successful, especially in terms of one's finances; thrive.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വായ്‌ക്കുക - Vaaykkuka | Vaykkuka
× ഫലം സിദ്ധിക്കുക - Phalam Siddhikkuka | Phalam Sidhikkuka
× പുലരുക - Pularuka
× നന്നാകുക - Nannaakuka | Nannakuka
× പുരോഗതി ആര്‍ജ്ജിക്കുക - Purogathi Aar‍jjikkuka | Purogathi ar‍jjikkuka
× അഭിവൃദ്ധിയാകുക - Abhivruddhiyaakuka | Abhivrudhiyakuka
× അഭിവൃദ്ധിപ്പെടുക - Abhivruddhippeduka | Abhivrudhippeduka
× സഫലമമാക്കുക - Saphalamamaakkuka | Saphalamamakkuka
× വര്‍ദ്ധിക്കുക - Var‍ddhikkuka | Var‍dhikkuka
× സര്‍വോത്‌കര്‍ഷേണ വര്‍ത്തിക്കുക - Sar‍vothkar‍shena Var‍ththikkuka | Sar‍vothkar‍shena Var‍thikkuka
× വളരുക - Valaruka
× സമ്പന്നമാക്കുക - Sampannamaakkuka | Sampannamakkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 8:24

His power shall be mighty, but not by his own power; He shall destroy fearfully, And shall prosper and thrive; He shall destroy the mighty, and also the holy people.


അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ് ിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.


Psalms 122:6

Pray for the peace of Jerusalem: "May they prosper who love you.


യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.


Isaiah 53:10

Yet it pleased the LORD to bruise Him; He has put Him to grief. When You make His soul an offering for sin, He shall see His seed, He shall prolong His days, And the pleasure of the LORD shall prosper in His hand.


എന്നാൽ അവനെ തകർത്തുകളവാൻ യഹോവേക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സൻ തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും


×

Found Wrong Meaning for Prosper?

Name :

Email :

Details :



×