Animals

Fruits

Search Word | പദം തിരയുക

  

Prostrate

English Meaning

Lying at length, or with the body extended on the ground or other surface; stretched out; as, to sleep prostrate.

  1. To put or throw flat with the face down, as in submission or adoration: "He did not simply sit and meditate, he also knelt down, sometimes even prostrated himself” ( Iris Murdoch).
  2. To cause to lie flat: The wind prostrated the young trees.
  3. To reduce to extreme weakness or incapacitation; overcome: an illness that prostrated an entire family; a nation that was prostrated by years of civil war.
  4. Lying face down, as in submission or adoration.
  5. Lying flat or at full length.
  6. Reduced to extreme weakness or incapacitation; overcome.
  7. Botany Growing flat along the ground.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കമിഴ്‌ന്നു കാല്‍ക്കല്‍ വീഴുക - Kamizhnnu Kaal‍kkal‍ Veezhuka | Kamizhnnu Kal‍kkal‍ Veezhuka

തികച്ചും പരാജിതനായ - Thikachum Paraajithanaaya | Thikachum Parajithanaya

കമിഴ്ന്നു കാല്‍ക്കല്‍ വീണ - Kamizhnnu Kaal‍kkal‍ Veena | Kamizhnnu Kal‍kkal‍ Veena

നിസ്സഹായവസ്ഥയിലെത്തിക്കുക - Nissahaayavasthayileththikkuka | Nissahayavasthayilethikkuka

സാഷ്‌ടാംഗം - Saashdaamgam | Sashdamgam

കാല്‍ക്കല്‍വീഴ്‌ത്തുക - Kaal‍kkal‍veezhththuka | Kal‍kkal‍veezhthuka

അവശനായ - Avashanaaya | Avashanaya

സാഷ്‌ടാംഗം പതിച്ച - Saashdaamgam Pathicha | Sashdamgam Pathicha

ദണ്‌ഡനമസ്‌കാരം ചെയ്യുന്ന - Dhandanamaskaaram Cheyyunna | Dhandanamaskaram Cheyyunna

പരിക്ഷീണനാക്കുക - Pariksheenanaakkuka | Pariksheenanakkuka

സാഷ്ടാംഗം പതിച്ച - Saashdaamgam Pathicha | Sashdamgam Pathicha

സാഷ്‌ടാംഗം പതിക്കുക - Saashdaamgam Pathikkuka | Sashdamgam Pathikkuka

നഷ്ടസാമര്‍ത്ഥ്യമുള്ള - Nashdasaamar‍ththyamulla | Nashdasamar‍thyamulla

ഉടല്‍നീളത്തില്‍കിടക്കുന്ന - Udal‍neelaththil‍kidakkunna | Udal‍neelathil‍kidakkunna

കാലുപിടിക്കുക - Kaalupidikkuka | Kalupidikkuka

നിലംപരിശാക്കുക - Nilamparishaakkuka | Nilamparishakkuka

സംഷ്‌ടാംഗം പ്രണമിക്കുക - Samshdaamgam Pranamikkuka | Samshdamgam Pranamikkuka

കാല്‍ക്കല്‍നെടുനീളെ വീണ - Kaal‍kkal‍neduneele Veena | Kal‍kkal‍neduneele Veena

കാലുപിടിച്ചപേക്ഷിക്കുന്ന - Kaalupidichapekshikkunna | Kalupidichapekshikkunna

കാല്‍ക്കല്‍ വീഴുക - Kaal‍kkal‍ Veezhuka | Kal‍kkal‍ Veezhuka

പ്രാര്‍ത്ഥിക്കുന്ന - Praar‍ththikkunna | Prar‍thikkunna

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 60:14
Also the sons of those who afflicted you Shall come bowing to you, And all those who despised you shall fall prostrate at the soles of your feet; And they shall call you The City of the LORD, Zion of the Holy One of Israel.
നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിൻ ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും
2 Samuel 1:2
on the third day, behold, it happened that a man came from Saul's camp with his clothes torn and dust on his head. So it was, when he came to David, that he fell to the ground and prostrated himself.
മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
1 Chronicles 29:20
Then David said to all the assembly, "Now bless the LORD your God." So all the assembly blessed the LORD God of their fathers, and bowed their heads and prostrated themselves before the LORD and the king.
പിന്നെ ദാവീദ് സർവ്വസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.
Deuteronomy 9:25
"Thus I prostrated myself before the LORD; forty days and forty nights I kept prostrating myself, because the LORD had said He would destroy you.
: യഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു;
2 Samuel 14:4
And when the woman of Tekoa spoke to the king, she fell on her face to the ground and prostrated herself, and said, "Help, O king!"
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
Genesis 43:28
And they answered, "Your servant our father is in good health; he is still alive." And they bowed their heads down and prostrated themselves.
അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
Job 9:13
God will not withdraw His anger, The allies of the proud lie prostrate beneath Him.
ദൈവം തന്റെ കോപത്തെ പിൻ വലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു.
2 Samuel 9:6
Now when Mephibosheth the son of Jonathan, the son of Saul, had come to David, he fell on his face and prostrated himself. Then David said, "Mephibosheth?" And he answered, "Here is your servant!"
ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.
Daniel 2:46
Then King Nebuchadnezzar fell on his face, prostrate before Daniel, and commanded that they should present an offering and incense to him.
അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു:
Isaiah 46:6
They lavish gold out of the bag, And weigh silver on the scales; They hire a goldsmith, and he makes it a god; They prostrate themselves, yes, they worship.
അവർ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവൻ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
×

Found Wrong Meaning for Prostrate?

Name :

Email :

Details :



×