Provisions

Show Usage

English Meaning

  1. Plural form of provision.
  2. Third-person singular simple present indicative form of provision.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;വ്യഞ്‌ജനങ്ങള്‍ - Vyanjjanangal‍ ;provision എന്ന പദത്തിന്റെ ബഹുവചനം. - Provision Enna Padhaththinte Bahuvachanam. | Provision Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joshua 9:11

Therefore our elders and all the inhabitants of our country spoke to us, saying, "Take provisions with you for the journey, and go to meet them, and say to them, "We are your servants; now therefore, make a covenant with us."'


അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോടു ഉടമ്പടി ചെയ്യേണം.


Genesis 42:25

Then Joseph gave a command to fill their sacks with grain, to restore every man's money to his sack, and to give them provisions for the journey. Thus he did for them.


അവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവർക്കും ചെയ്തുകൊടുത്തു.


Joshua 1:11

"Pass through the camp and command the people, saying, "Prepare provisions for yourselves, for within three days you will cross over this Jordan, to go in to possess the land which the LORD your God is giving you to possess."'


പാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോർദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ .


×

Found Wrong Meaning for Provisions?

Name :

Email :

Details :×