Published

Show Usage

English Meaning

  1. Simple past tense and past participle of publish.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിവാഹനിശ്ചയം പള്ളിയിൽ പരസ്യമാക്കുക - Vivaahanishchayam Palliyil Parasyamaakkuka | Vivahanishchayam Palliyil Parasyamakkuka ;വെളിക്കുവിടുക - Velikkuviduka ;പ്രസിദ്ധീകരണശാല - Prasiddheekaranashaala | Prasidheekaranashala ;അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്നവൻ - Achadichu Prasiddham Cheyyunnavan | Achadichu Prasidham Cheyyunnavan ;പ്രകാശിപ്പിക്കുക - Prakaashippikkuka | Prakashippikkuka ;പ്രകാശകൻ - Prakaashakan | Prakashakan ;

പുസ്‌തകപ്രകാശകൻ - Pusthakaprakaashakan | Pusthakaprakashakan ;പ്രകാശനം ചെയ്യൽ - Prakaashanam Cheyyal | Prakashanam Cheyyal ;പ്രസിദ്ധീകരിക്കുന്ന - Prasiddheekarikkunna | Prasidheekarikkunna ;പിസിദ്ധീകരിക്കുന്ന - Pisiddheekarikkunna | Pisidheekarikkunna ;പ്രചരിപ്പിക്കുക - Pracharippikkuka ;പ്രസിദ്ധീകർത്താവ്‌ - Prasiddheekarththaavu | Prasidheekarthavu ;പ്രസാധനം ചെയ്യപ്പെടുക - Prasaadhanam Cheyyappeduka | Prasadhanam Cheyyappeduka ;അറിയിക്കുക - Ariyikkuka ;പ്രസിദ്ധീകരിക്കൽ - Prasiddheekarikkal | Prasidheekarikkal ;പ്രകാശനസ്ഥാപനം - Prakaashanasthaapanam | Prakashanasthapanam ;പ്രസാധകൻ - Prasaadhakan | Prasadhakan ;പരസ്യപ്പെടുത്തുക - Parasyappeduththuka | Parasyappeduthuka ; ;പരസ്യമാക്കുക - Parasyamaakkuka | Parasyamakkuka ;പ്രസിദ്ധീകരിച്ച - Prasiddheekaricha | Prasidheekaricha ;അച്ചടിച്ചു വിൽക്കുക - Achadichu Vilkkuka ;പ്രസിദ്ധീകരിക്കുക - Prasiddheekarikkuka | Prasidheekarikkuka ;പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി - Pathrangalum Novalukalum Maasikakalum Mattum Intarnettiloode Nirmikkunna Reethi | Pathrangalum Novalukalum Masikakalum Mattum Intarnettiloode Nirmikkunna Reethi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Esther 3:14

A copy of the document was to be issued as law in every province, being published for all people, that they should be ready for that day.


അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീർപ്പിന്റെ പകർപ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.


Jonah 3:7

And he caused it to be proclaimed and published throughout Nineveh by the decree of the king and his nobles, saying, Let neither man nor beast, herd nor flock, taste anything; do not let them eat, or drink water.


അവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതു: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു.


Esther 8:13

A copy of the document was to be issued as a decree in every province and published for all people, so that the Jews would be ready on that day to avenge themselves on their enemies.


അന്നത്തേക്കു യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയചെയ്‍വാൻ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീർപ്പിന്റെ പകർപ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.


×

Found Wrong Meaning for Published?

Name :

Email :

Details :



×