Pronunciation of Pure  

   

English Meaning

Separate from all heterogeneous or extraneous matter; free from mixture or combination; clean; mere; simple; unmixed; as, pure water; pure clay; pure air; pure compassion.

  1. Having a homogeneous or uniform composition; not mixed: pure oxygen.
  2. Free from adulterants or impurities: pure chocolate.
  3. Free of dirt, defilement, or pollution: "A memory without blot or contamination must be . . . an inexhaustible source of pure refreshment” ( Charlotte Brontë).
  4. Free of foreign elements.
  5. Containing nothing inappropriate or extraneous: a pure literary style.
  6. Complete; utter: pure folly.
  7. Having no faults; sinless: "I felt pure and sweet as a new baby” ( Sylvia Plath).
  8. Chaste; virgin.
  9. Of unmixed blood or ancestry.
  10. Genetics Produced by self-fertilization or continual inbreeding; homozygous: a pure line.
  11. Music Free from discordant qualities: pure tones.
  12. Linguistics Articulated with a single unchanging speech sound; monophthongal: a pure vowel.
  13. Theoretical: pure science.
  14. Philosophy Free of empirical elements: pure reason.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മായമില്ലാത്ത - Maayamillaaththa | Mayamillatha
× അകല്ക - Akalka
× നിര്‍മ്മാല്യ - Nir‍mmaalya | Nir‍mmalya
× ശുദ്ധമായ - Shuddhamaaya | Shudhamaya
× പൂത - Pootha
× പരോക്ഷ - Paroksha
× ചാരിത്യ്രശുദ്ധിയുള്ള - Chaarithyrashuddhiyulla | Charithyrashudhiyulla
× പവന - Pavana
× പരിശുദ്ധ - Parishuddha | Parishudha
× പോതന - Pothana
× വിമല - Vimala
× വിശുദ്ധ - Vishuddha | Vishudha
× ശുദ്ധ - Shuddha | Shudha
× തനിച്ച - Thanicha
× തികഞ്ഞ - Thikanja
× ഭദ്ര - Bhadhra
× നറു - Naru
× നിര്‍മ്മലമായ - Nir‍mmalamaaya | Nir‍mmalamaya
× പരിശുദ്ധം - Parishuddham | Parishudham
× ശുചി - Shuchi
× സ്ഫുട - Sphuda
× കലർപ്പില്ലാത്ത - Kalarppillaaththa | Kalarppillatha
× ശുക്ല - Shukla
× നിഷ്‌കപടമായ - Nishkapadamaaya | Nishkapadamaya
× കേവലമായ - Kevalamaaya | Kevalamaya
× നിര്‍ദ്ധോഷമായ - Nir‍ddhoshamaaya | Nir‍dhoshamaya
× സങ്കരമല്ലാത്ത - Sankaramallaaththa | Sankaramallatha
× കലര്‍പ്പില്ലാത്ത - Kalar‍ppillaaththa | Kalar‍ppillatha
× പവിത്ര - Pavithra
× തുയ്യ - Thuyya
× അകൃഷ്ണ - Akrushna
× കറകളഞ്ഞ - Karakalanja
× തൂയ - Thooya
× നിർമ്മലമായ - Nirmmalamaaya | Nirmmalamaya
× പ്രയത - Prayatha
× നിരഞ്ജന - Niranjjana
× പവിത്രമായ - Pavithramaaya | Pavithramaya
× പരിപൂര്‍ണ്ണമായ - Paripoor‍nnamaaya | Paripoor‍nnamaya
× അമല - Amala
× ഗൗര - Gaura | Goura
× വിശുദ്ധമായ - Vishuddhamaaya | Vishudhamaya
× പാവന - Paavana | Pavana
× ശുക്ര - Shukra

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 4:22

the trimmers, the bowls, the ladles, and the censers of pure gold. As for the entry of the sanctuary, its inner doors to the Most Holy Place, and the doors of the main hall of the temple, were gold.


തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.


1 Chronicles 28:17

also pure gold for the forks, the basins, the pitchers of pure gold, and the golden bowls--he gave gold by weight for every bowl; and for the silver bowls, silver by weight for every bowl;


മുൾകൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻ കിണ്ടികൾക്കു ഔരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഔരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.


Exodus 37:22

Their knobs and their branches were of one piece; all of it was one hammered piece of pure gold.


മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.


×

Found Wrong Meaning for Pure?

Name :

Email :

Details :



×