Purposed

Show Usage

English Meaning

  1. Simple past tense and past participle of purpose.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 46:11

Calling a bird of prey from the east, The man who executes My counsel, from a far country. Indeed I have spoken it; I will also bring it to pass. I have purposed it; I will also do it.


ഞാൻ കിഴക്കുനിന്നു ഒരു റാഞ്ചൻ പക്ഷിയെ, ദൂരദേശത്തുനിന്നു എന്റെ ആലോചനയെ അനുഷ്ടിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ് ിക്കും.


Daniel 1:8

But Daniel purposed in his heart that he would not defile himself with the portion of the king's delicacies, nor with the wine which he drank; therefore he requested of the chief of the eunuchs that he might not defile himself.


എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.


Jeremiah 4:28

For this shall the earth mourn, And the heavens above be black, Because I have spoken. I have purposed and will not relent, Nor will I turn back from it.


ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തു പോകും; ഞാൻ നിർണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കയില്ല, പിൻ മാറുകയുമില്ല.


×

Found Wrong Meaning for Purposed?

Name :

Email :

Details :×