Putting

Show Usage

Pronunciation of Putting  

English Meaning

The throwing of a heavy stone, shot, etc., with the hand raised or extended from the shoulder; -- originally, a Scottish game.

  1. Present participle of put.
  2. The action of the verb to put.
  3. Present participle of putt.
  4. The action of the verb to putt.
  5. A variety of golf in which balls are tapped into holes over short distances using a putter.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

എടുത്തുമാറ്റൽ - Eduththumaattal | Eduthumattal ;പുതിയ ഭാവം നൽകുക - Puthiya Bhaavam Nalkuka | Puthiya Bhavam Nalkuka ;അതിശയിക്കുക - Athishayikkuka ;അവസാനിപ്പിക്കുക - Avasaanippikkuka | Avasanippikkuka ;വയ്ക്കുക - Vaykkuka ;ബാഹ്യഭാവം മാറ്റുക - Baahyabhaavam Maattuka | Bahyabhavam Mattuka ;

കവച്ചുവയ്‌ക്കുക - Kavachuvaykkuka ;പ്രശ്‌നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക - Prashnaththe Neridunnathil Manobalam Kaanikkuka | Prashnathe Neridunnathil Manobalam Kanikkuka ;അയാൾക്ക്‌ അവസരം നൽകുക - Ayaalkku Avasaram Nalkuka | Ayalkku Avasaram Nalkuka ;നടപ്പാക്കാതെ മാറ്റി വയ്‌ക്കുക - Nadappaakkaathe Maatti Vaykkuka | Nadappakkathe Matti Vaykkuka ;മറ്റൊരാളുടെ സൗകര്യത്തിനു വേണ്ടി സ്വയം അസൗകര്യപ്പെടുക - Mattoraalude Saukaryaththinu Vendi Svayam Asaukaryappeduka | Mattoralude Soukaryathinu Vendi swayam Asoukaryappeduka ;മാറ്റിവെക്കല്‍ - Maattivekkal‍ | Mattivekkal‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Timothy 1:12

And I thank Christ Jesus our Lord who has enabled me, because He counted me faithful, putting me into the ministry,


എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.


Acts 27:13

When the south wind blew softly, supposing that they had obtained their desire, putting out to sea, they sailed close by Crete.


തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.


Acts 19:33

And they drew Alexander out of the multitude, the Jews putting him forward. And Alexander motioned with his hand, and wanted to make his defense to the people.


യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സാന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.


×

Found Wrong Meaning for Putting?

Name :

Email :

Details :



×