Quiver

Show Usage

Pronunciation of Quiver  

   

English Meaning

Nimble; active.

  1. To shake with a slight, rapid, tremulous movement. See Synonyms at shake.
  2. The act or motion of quivering.
  3. A portable case for holding arrows.
  4. A case full of arrows.
  5. A collection or store; arsenal: a quiver of ready responses.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വേപഥു - Vepathu
× ബാണാശ്രയം - Baanaashrayam | Banashrayam
× തൂണീരം - Thooneeram
× ഇളകുക - Ilakuka
× തൂണി - Thooni
× എല്ലാം - Ellaam | Ellam
× ആവനാഴി - Aavanaazhi | avanazhi
× ഖോലി - Kholi
× ആവം - Aavam | avam
× ആടുക - Aaduka | aduka
× തൂണം - Thoonam
× ഇഷുധി - Ishudhi
× വിറ - Vira
× കമ്പനം - Kampanam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 5:16

Their quiver is like an open tomb; They are all mighty men.


അവരുടെ ആവനാഴി തുറന്ന ശവകൂഴി; അവർ എല്ലാവരും വീരന്മാരത്രേ.


Job 39:23

The quiver rattles against him, The glittering spear and javelin.


അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.


Psalms 127:5

Happy is the man who has his quiver full of them; They shall not be ashamed, But shall speak with their enemies in the gate.


അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.


×

Found Wrong Meaning for Quiver?

Name :

Email :

Details :



×