Rains

Show Usage

English Meaning

  1. Plural form of rain.
  2. A rainy season.
  3. Third-person singular simple present indicative form of rain.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മഴക്കാലം - Mazhakkaalam | Mazhakkalam ;വർഷപാതം - Varshapaatham | Varshapatham ;പെരുമഴ - Perumazha ;വൃഷ്‌ടി - Vrushdi ;മഴപെയ്യുക - Mazhapeyyuka ;മഴപെയ്യിക്കുന്ന മാന്ത്രികൻ - Mazhapeyyikkunna Maanthrikan | Mazhapeyyikkunna Manthrikan ;

ചൊരിയൽ - Choriyal ;ചൊരിയുക - Choriyuka ;മഴ പെയ്‌താലും ഇല്ലെങ്കിലും - Mazha Peythaalum Illenkilum | Mazha Peythalum Illenkilum ;അതിശക്തിയായ മഴ - Athishakthiyaaya Mazha | Athishakthiyaya Mazha ;വർഷം - Varsham ; ;വർഷമാപകയന്ത്രം - Varshamaapakayanthram | Varshamapakayanthram ;പ്രവഹിക്കുക - Pravahikkuka ;മഴ പെയ്യുക - Mazha Peyyuka ;മഴവെള്ളം - Mazhavellam ;മഴ - Mazha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 10:12

Sow for yourselves righteousness; Reap in mercy; Break up your fallow ground, For it is time to seek the LORD, Till He comes and rains righteousness on you.


നീതിയിൽ വിതെപ്പിൻ ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.


Amos 5:9

He rains ruin upon the strong, So that fury comes upon the fortress.


അവൻ കോട്ടെക്കു നാശം വരുവാൻ തക്കവണ്ണം ബലവാന്റെ മേൽ നാശം മിന്നിക്കുന്നു.


2 Samuel 21:10

Now Rizpah the daughter of Aiah took sackcloth and spread it for herself on the rock, from the beginning of harvest until the late rains poured on them from heaven. And she did not allow the birds of the air to rest on them by day nor the beasts of the field by night.


ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻ ദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാർത്ഥനയെ കേട്ടരുളി.


×

Found Wrong Meaning for Rains?

Name :

Email :

Details :



×