Raising

Show Usage
   

English Meaning

The act of lifting, setting up, elevating, exalting, producing, or restoring to life.

  1. Present participle of raise.
  2. Elevation.
  3. Nurturing; cultivation; providing sustenance and protection for a living thing from conception to maturity
  4. Recruitment.
  5. Collection or gathering, especially of money.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× നിവർത്തുക - Nivarththuka | Nivarthuka
× ഉത്ഥാപനം - Uththaapanam | Uthapanam
× അഭിപ്രായ വ്യത്യാസവും സംശയവും പ്രകടിപ്പിക്കുക - Abhipraaya Vyathyaasavum Samshayavum Prakadippikkuka | Abhipraya Vyathyasavum Samshayavum Prakadippikkuka
× വർദ്ധന - Varddhana | Vardhana
× ഉയർത്തൽ - Uyarththal | Uyarthal
× പ്രസ്‌താവിക്കുക - Prasthaavikkuka | Prasthavikkuka
× പണമുണ്ടാക്കുക - Panamundaakkuka | Panamundakkuka
× വളരുക - Valaruka
× ഉദ്ധൃതി - Uddhruthi | Udhruthi
× കർദ്ദിനാളാക്കി ഉയർത്തപ്പെട്ട - Karddhinaalaakki Uyarththappetta | Kardhinalakki Uyarthappetta
× അധികമാക്കുക - Adhikamaakkuka | Adhikamakkuka
× സമുദ്ധരണം - Samuddharanam | Samudharanam
× ഉണ്ടാകുക - Undaakuka | Undakuka
× ഉദ്ധരിക്കുക - Uddharikkuka | Udharikkuka
× കൂടുതൽ ഉച്ചത്തിൽ സംസാരിക്കുക - Kooduthal Uchaththil Samsaarikkuka | Kooduthal Uchathil Samsarikkuka
× അത്ഭുതമോ ആശ്ചര്യമോ കോപമോ പ്രകടിപ്പിക്കുക - Athbhuthamo Aashcharyamo Kopamo Prakadippikkuka | Athbhuthamo ashcharyamo Kopamo Prakadippikkuka
× ബഹുമാനസൂചകമായ ഹാറ്റ പൊക്കിപ്പിടിക്കുക - Bahumaanasoochakamaaya Haatta Pokkippidikkuka | Bahumanasoochakamaya Hatta Pokkippidikkuka
× ആരംഭിക്കുക - Aarambhikkuka | arambhikkuka
× കിളർത്തുക - Kilarththuka | Kilarthuka
× ഉത്സാഹിപ്പിക്കുക - Uthsaahippikkuka | Uthsahippikkuka
× വളർത്തുക - Valarththuka | Valarthuka
× വർദ്ധിപ്പിക്കുക - Varddhippikkuka | Vardhippikkuka
× കുത്തിപ്പൊന്തിക്കുക - Kuththipponthikkuka | Kuthipponthikkuka
× ആശ്ചര്യം പ്രകടിപ്പിക്കുക - Aashcharyam Prakadippikkuka | ashcharyam Prakadippikkuka
× ഉയര്‍ത്തല്‍ - Uyar‍ththal‍ | Uyar‍thal‍
× ഉയർത്തുക - Uyarththuka | Uyarthuka
× ഉണർത്തുക - Unarththuka | Unarthuka
× ഉന്നതിപ്പെടുത്തുക - Unnathippeduththuka | Unnathippeduthuka
× ഉറക്കമുണർത്തുക - Urakkamunarththuka | Urakkamunarthuka
× പുനരുത്ഥാനം ചെയ്യുക - Punaruththaanam Cheyyuka | Punaruthanam Cheyyuka
× ഉദ്‌ഭൂതമാകുക - Udhbhoothamaakuka | Udhbhoothamakuka
× ഉളവാക്കുക - Ulavaakkuka | Ulavakkuka
× ഉയിർത്തെഴുന്നേൽപ്പിക്കുക - Uyirththezhunnelppikkuka | Uyirthezhunnelppikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 15:16

Then David spoke to the leaders of the Levites to appoint their brethren to be the singers accompanied by instruments of music, stringed instruments, harps, and cymbals, by raising the voice with resounding joy.


പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു.


Acts 17:31

because He has appointed a day on which He will judge the world in righteousness by the Man whom He has ordained. He has given assurance of this to all by raising Him from the dead."


താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.


Habakkuk 1:6

For indeed I am raising up the Chaldeans, A bitter and hasty nation Which marches through the breadth of the earth, To possess dwelling places that are not theirs.


ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.


×

Found Wrong Meaning for Raising?

Name :

Email :

Details :



×