Ravenous

Show Usage

Pronunciation of Ravenous  

English Meaning

Devouring with rapacious eagerness; furiously voracious; hungry even to rage; as, a ravenous wolf or vulture.

  1. Extremely hungry; voracious.
  2. Rapacious; predatory.
  3. Greedy for gratification: ravenous for power. See Synonyms at voracious.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തീറ്റിക്കൊതിയുള്ള - Theettikkothiyulla ;ഭക്ഷണാർത്തിയുള്ള - Bhakshanaarththiyulla | Bhakshanarthiyulla ;ഭക്ഷണാര്‍ത്തിയുള്ള - Bhakshanaar‍ththiyulla | Bhakshanar‍thiyulla ;ബുഭുക്ഷുവായ - Bubhukshuvaaya | Bubhukshuvaya ;അതിയായി വിശപ്പാര്‍ന്ന - Athiyaayi Vishappaar‍nna | Athiyayi Vishappar‍nna ;അതിയായി വിശന്ന - Athiyaayi Vishanna | Athiyayi Vishanna ;

അതിതീവ്രമായ - Athitheevramaaya | Athitheevramaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 7:15

"Beware of false prophets, who come to you in sheep's clothing, but inwardly they are ravenous wolves.


കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.


Isaiah 35:9

No lion shall be there, Nor shall any ravenous beast go up on it; It shall not be found there. But the redeemed shall walk there,


ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറി വരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.


Genesis 49:27

"Benjamin is a ravenous wolf; In the morning he shall devour the prey, And at night he shall divide the spoil."


ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും.


×

Found Wrong Meaning for Ravenous?

Name :

Email :

Details :



×