Refused

Show Usage
   

English Meaning

  1. Simple past tense and past participle of refuse.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

×
× refuse എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Refuse Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Refuse Enna Padhathinte Bhoothakalavum Namavisheshana Roopavum

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 22:13

So Balaam rose in the morning and said to the princes of Balak, "Go back to your land, for the LORD has refused to give me permission to go with you."


ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.


Nehemiah 9:17

They refused to obey, And they were not mindful of Your wonders That You did among them. But they hardened their necks, And in their rebellion They appointed a leader To return to their bondage. But You are God, Ready to pardon, Gracious and merciful, Slow to anger, Abundant in kindness, And did not forsake them.


അനുസരിപ്പാൻ അവർക്കും മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അത്ഭുതങ്ങളെ അവർ ഔർക്കാതെ ദുശ്ശാ ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈ വിട്ടുകളഞ്ഞില്ല.


Hosea 11:5

"He shall not return to the land of Egypt; But the Assyrian shall be his king, Because they refused to repent.


അവൻ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാൽ മടങ്ങിവരുവാൻ അവർക്കും മനസ്സില്ലായ്കകൊണ്ടു അശ്ശൂർയ്യൻ അവന്റെ രാജാവാകും.


×

Found Wrong Meaning for Refused?

Name :

Email :

Details :



×