Refusing

Show Usage
   

English Meaning

  1. Present participle of refuse.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 31:15

Thus says the LORD: "A voice was heard in Ramah, Lamentation and bitter weeping, Rachel weeping for her children, refusing to be comforted for her children, Because they are no more."


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും ക ിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.


Zechariah 7:12

Yes, they made their hearts like flint, refusing to hear the law and the words which the LORD of hosts had sent by His Spirit through the former prophets. Thus great wrath came from the LORD of hosts.


അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.


Matthew 2:18

"A voice was heard in Ramah, Lamentation, weeping, and great mourning, Rachel weeping for her children, refusing to be comforted, Because they are no more."


എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:


×

Found Wrong Meaning for Refusing?

Name :

Email :

Details :×