Regain

Show Usage

Pronunciation of Regain  

English Meaning

To gain anew; to get again; to recover, as what has escaped or been lost; to reach again.

  1. To recover possession of; get back again: regain one's strength. See Synonyms at recover.
  2. To manage to reach again: regained the summit.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വീണ്ടെടുക്കുക - Veendedukkuka ;മീളുക - Meeluka ;പുനരാര്‍ജ്ജിക്കുക - Punaraar‍jjikkuka | Punarar‍jjikkuka ;വീണ്ടും നേടിയെടുക്കുക - Veendum Nediyedukkuka ;പുനഃപ്രാപിക്കുക - Punapraapikkuka | Punaprapikkuka ;പഴയസ്ഥാനത്ത് മടങ്ങിയെത്തുക - Pazhayasthaanaththu Madangiyeththuka | Pazhayasthanathu Madangiyethuka ;

തിരിയെക്കിട്ടുക - Thiriyekkittuka ;വീണ്ടുകിട്ടുക - Veendukittuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 2:19

None who go to her return, Nor do they regain the paths of life--


അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.


Psalms 39:13

Remove Your gaze from me, that I may regain strength, Before I go away and am no more."


ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.


×

Found Wrong Meaning for Regain?

Name :

Email :

Details :



×