Reject

Show Usage

English Meaning

To cast from one; to throw away; to discard.

  1. To refuse to accept, submit to, believe, or make use of.
  2. To refuse to consider or grant; deny.
  3. To refuse to recognize or give affection to (a person).
  4. To discard as defective or useless; throw away. See Synonyms at refuse1.
  5. To spit out or vomit.
  6. Medicine To resist immunologically the introduction of (a transplanted organ or tissue); fail to accept as part of one's own body.
  7. One that has been rejected: a reject from the varsity team; a tire that is a reject.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിസര്‍ജിക്കുക - Visar‍jikkuka ;പരിത്യജിക്കുക - Parithyajikkuka ;തട്ടിക്കളയുക - Thattikkalayuka ;തള്ളിക്കളയുക - Thallikkalayuka ;പുറത്താക്കുക - Puraththaakkuka | Purathakkuka ;തളളിക്കളയുക - Thalalikkalayuka ;

പ്രതിഷേധിക്കുക - Prathishedhikkuka ;നിരസിക്കുക - Nirasikkuka ;നീക്കുക - Neekkuka ;തിരസ്കരിക്കുക - Thiraskarikkuka ;നിരാകരിക്കുക - Niraakarikkuka | Nirakarikkuka ;വേണ്ടെന്നു വയ്‌ക്കുക - Vendennu Vaykkuka ;തിരസ്‌കൃതവസ്‌തു - Thiraskruthavasthu ;അവഗണിക്കുക - Avaganikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 4:6

My people are destroyed for lack of knowledge. Because you have rejected knowledge, I also will reject you from being priest for Me; Because you have forgotten the law of your God, I also will forget your children.


പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.


Acts 13:46

Then Paul and Barnabas grew bold and said, "It was necessary that the word of God should be spoken to you first; but since you reject it, and judge yourselves unworthy of everlasting life, behold, we turn to the Gentiles.


അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.


1 Thessalonians 4:8

Therefore he who rejects this does not reject man, but God, who has also given us His Holy Spirit.


ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.


×

Found Wrong Meaning for Reject?

Name :

Email :

Details :



×