Relatives

Show Usage
   

English Meaning

  1. Plural form of relative.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× സംബന്ധിയായ - Sambandhiyaaya | Sambandhiyaya
× തുലനാത്മകമായ - Thulanaathmakamaaya | Thulanathmakamaya
× ജ്ഞാതി - Jnjaathi | Jnjathi
× സാപേക്ഷമായ - Saapekshamaaya | Sapekshamaya
× പ്രസ്‌താവാർഹമായ ശാന്തത - Prasthaavaarhamaaya Shaanthatha | Prasthavarhamaya Shanthatha
× സാക്ഷാത്തമല്ലാത്ത - Saakshaaththamallaaththa | Sakshathamallatha
× തനിക്കു താനല്ലാത്ത - Thanikku Thaanallaaththa | Thanikku Thanallatha
× കേവലമല്ലാത്ത - Kevalamallaaththa | Kevalamallatha
× ആപേക്ഷിക പ്രധാന്യം - Aapekshika Pradhaanyam | apekshika Pradhanyam
× സഗ്രാത്രൻ - Sagraathran | Sagrathran
× താരതമ്യം - Thaarathamyam | Tharathamyam
× സംബന്ധമായ - Sambandhamaaya | Sambandhamaya
× തനിയെ നിൽക്കാത്ത - Thaniye Nilkkaaththa | Thaniye Nilkkatha
× സംബന്ധവാചി സർവ്വനാമമായ - Sambandhavaachi Sarvvanaamamaaya | Sambandhavachi Sarvvanamamaya
× ചർച്ച - Charcha
× പരസ്‌പരമാശ്രയിച്ച - Parasparamaashrayicha | Parasparamashrayicha
× സംബന്ധം - Sambandham
× ആപേക്ഷികതാസിദ്ധാന്തം - Aapekshikathaasiddhaantham | apekshikathasidhantham
×
× സംബന്ധവാചിയായ - Sambandhavaachiyaaya | Sambandhavachiyaya
× അനൈകാന്തികമായ - Anaikaanthikamaaya | Anaikanthikamaya
× ഒരു പങ്കിന്‌ അവകാശമുള്ളവൻ - Oru Pankinu Avakaashamullavan | Oru Pankinu Avakashamullavan
× താരതമ്യാതിഷ്‌ടിതമായി - Thaarathamyaathishdithamaayi | Tharathamyathishdithamayi
× പ്രസക്തമായ - Prasakthamaaya | Prasakthamaya
× ബന്ധു - Bandhu
× ആപേക്ഷികമായി - Aapekshikamaayi | apekshikamayi
× ചാർച്ചക്കാരൻ - Chaarchakkaaran | Charchakkaran
× ആപേക്ഷികത - Aapekshikatha | apekshikatha
× തുലനാത്മകമായി - Thulanaathmakamaayi | Thulanathmakamayi
× ആപേക്ഷികമായ - Aapekshikamaaya | apekshikamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 21:16

You will be betrayed even by parents and brothers, relatives and friends; and they will put some of you to death.


എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും.


Leviticus 21:2

except for his relatives who are nearest to him: his mother, his father, his son, his daughter, and his brother;


എന്നാൽ തന്റെ അമ്മ, അപ്പൻ , മകൻ , മകൾ, സഹോദരൻ ,


Joshua 6:23

And the young men who had been spies went in and brought out Rahab, her father, her mother, her brothers, and all that she had. So they brought out all her relatives and left them outside the camp of Israel.


അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേൽപാളയത്തിന്നു പുറത്തു പാർപ്പിച്ചു.


×

Found Wrong Meaning for Relatives?

Name :

Email :

Details :



×