Remaining

Show Usage

Pronunciation of Remaining  

English Meaning

  1. Present participle of remain.
  2. An act or occurrence by which someone or something remains
  3. Remnant.
  4. which remains, especially after something else has been removed

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;അവശിഷ്‌ടങ്ങൾ - Avashishdangal ;പരിശിഷ്‌ടം - Parishishdam ;മിച്ചാമാവുക - Michaamaavuka | Michamavuka ;അവശിഷ്‌ടം - Avashishdam ;ബാക്കിയാവുക - Baakkiyaavuka | Bakkiyavuka ;

മിച്ചം വന്ന - Micham Vanna ;ബാക്കിയാകുക - Baakkiyaakuka | Bakkiyakuka ;ബാക്കിയാവുന്ന - Baakkiyaavunna | Bakkiyavunna ;എച്ചിൽ - Echil ;ബാക്കിവന്നത്‌ - Baakkivannathu | Bakkivannathu ;സത്യം ഇപ്പോഴും നിലനിൽക്കുന്നു - Sathyam Ippozhum Nilanilkkunnu ;ശേഷിക്കുക - Sheshikkuka ;പഴയസ്ഥാനത്തു തന്നെ ഇരിക്കുക - Pazhayasthaanaththu Thanne Irikkuka | Pazhayasthanathu Thanne Irikkuka ;വസിക്കുക - Vasikkuka ;നിൽക്കുക - Nilkkuka ;ഉച്ഛിഷ്‌ടം - Uchchishdam ;സ്ഥിതി ചെയ്യുക - Sthithi Cheyyuka ;ഭൗതികാവശിഷ്‌ടം - Bhauthikaavashishdam | Bhouthikavashishdam ;നിലകൊള്ളുക - Nilakolluka ;തീർച്ചയില്ലാത്ത - Theerchayillaaththa | Theerchayillatha ;തുടരുക - Thudaruka ;അവശേഷിക്കുന്ന - Avasheshikkunna ;ശവം - Shavam ;ശേഷിപ്പ്‌ - Sheshippu ;ജീവിച്ചിരിക്കുക - Jeevichirikkuka ;പ്രചാരത്തിലിരിക്കുക - Prachaaraththilirikkuka | Pracharathilirikkuka ;അവശേഷിക്കുക - Avasheshikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Leviticus 4:18

And he shall put some of the blood on the horns of the altar which is before the LORD, which is in the tabernacle of meeting; and he shall pour the remaining blood at the base of the altar of burnt offering, which is at the door of the tabernacle of meeting.


അവൻ സമാഗമനക്കുടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.


Leviticus 4:34

The priest shall take some of the blood of the sin offering with his finger, put it on the horns of the altar of burnt offering, and pour all the remaining blood at the base of the altar.


പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.


Job 18:19

He has neither son nor posterity among his people, Nor any remaining in his dwellings.


സ്വജനത്തിൽ അവന്നു പുത്രനോ പൗത്രനോ ഇല്ലാതിരിക്കും; അവന്റെ പാർപ്പിടം അന്യന്നുപോകും.


×

Found Wrong Meaning for Remaining?

Name :

Email :

Details :



×