Reproached

Show Usage
   

English Meaning

  1. Simple past tense and past participle of reproach.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 79:12

And return to our neighbors sevenfold into their bosom Their reproach with which they have reproached You, O Lord.


കർത്താവേ, ഞങ്ങളുടെ അയൽക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്കു പകരം കൊടുക്കേണമേ.


Job 19:3

These ten times you have reproached me; You are not ashamed that you have wronged me.


ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാ ിന്യം കാണിപ്പാൻ നിങ്ങൾക്കു ലജ്ജയില്ല.


Zephaniah 2:10

This they shall have for their pride, Because they have reproached and made arrogant threats Against the people of the LORD of hosts.


ഇതു അവരുടെ അഹങ്കാരംനിമിത്തം അവർക്കും ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.


×

Found Wrong Meaning for Reproached?

Name :

Email :

Details :×