Required

Show Usage

Pronunciation of Required  

   

English Meaning

  1. Needed; essential: missing several required parts.
  2. Obligatory: required reading.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അത്യാവശ്യമായ - Athyaavashyamaaya | Athyavashyamaya
× അത്യന്താപേക്ഷിതമായ - Athyanthaapekshithamaaya | Athyanthapekshithamaya
× നിര്‍ബന്ധമായ - Nir‍bandhamaaya | Nir‍bandhamaya
× അനിവാര്യമായ - Anivaaryamaaya | Anivaryamaya
× ആവശ്യമായ - Aavashyamaaya | avashyamaya
×
× ആവശ്യമുള്ളത് - Aavashyamullathu | avashyamullathu
× require എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Require Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Require Enna Padhathinte Bhoothakalavum Namavisheshana Roopavum
× ആവശ്യപ്പെടുക - Aavashyappeduka | avashyappeduka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 12:20

But God said to him, "Fool! This night your soul will be required of you; then whose will those things be which you have provided?'


മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.


Luke 11:51

from the blood of Abel to the blood of Zechariah who perished between the altar and the temple. Yes, I say to you, it shall be required of this generation.


ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.


Genesis 42:22

And Reuben answered them, saying, "Did I not speak to you, saying, "Do not sin against the boy'; and you would not listen? Therefore behold, his blood is now required of us."


അതിന്നു രൂബേൻ : ബാലനോടു ദോഷം ചെയ്യരുതെന്നും ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.


×

Found Wrong Meaning for Required?

Name :

Email :

Details :



×