Reserved

Show Usage

Pronunciation of Reserved  

   

English Meaning

Kept for future or special use, or for an exigency; as, reserved troops; a reserved seat in a theater.

  1. Held in reserve; kept back or set aside.
  2. Marked by self-restraint and reticence. See Synonyms at silent.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മിതഭാഷിയായ - Mithabhaashiyaaya | Mithabhashiyaya
× മിണ്ടാട്ടമില്ലാത്ത - Mindaattamillaaththa | Mindattamillatha
× അല്‍പഭാഷിയായ - Al‍pabhaashiyaaya | Al‍pabhashiyaya
× തുറന്നമനസ്സില്ലാത്ത - Thurannamanassillaaththa | Thurannamanassillatha
× മനം മൂടിയ - Manam Moodiya
× തുറന്ന മനസ്സില്ലാത്ത - Thuranna Manassillaaththa | Thuranna Manassillatha

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 19:18

Yet I have reserved seven thousand in Israel, all whose knees have not bowed to Baal, and every mouth that has not kissed him."


എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.


Deuteronomy 33:21

He provided the first part for himself, Because a lawgiver's portion was reserved there. He came with the heads of the people; He administered the justice of the LORD, And His judgments with Israel."


അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഔഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.


2 Peter 2:4

For if God did not spare the angels who sinned, but cast them down to hell and delivered them into chains of darkness, to be reserved for judgment;


പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും


×

Found Wrong Meaning for Reserved?

Name :

Email :

Details :



×