Restitution

Show Usage

Pronunciation of Restitution  

English Meaning

The act of restoring anything to its rightful owner, or of making good, or of giving an equivalent for any loss, damage, or injury; indemnification.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മടക്കിക്കൊടുക്കല്‍ - Madakkikkodukkal‍ ;പ്രത്യര്‍പ്പണം - Prathyar‍ppanam ;മടക്കിക്കൊടുക്കൽ - Madakkikkodukkal ;നഷ്‌ടപരിഹാരം - Nashdaparihaaram | Nashdapariharam ;നഷ്ടപരിഹാരംചെയ്യൽ - Nashdaparihaaramcheyyal | Nashdapariharamcheyyal ;പൂര്‍വ്വസ്ഥിതി സ്ഥാപനം - Poor‍vvasthithi Sthaapanam | Poor‍vvasthithi Sthapanam ;

പ്രതിദാനം - Prathidhaanam | Prathidhanam ;പ്രായശ്ചിത്തം - Praayashchiththam | Prayashchitham ;നഷ്ടപരിഹാരംചെയ്യല്‍ - Nashdaparihaaramcheyyal‍ | Nashdapariharamcheyyal‍ ;മടക്കിക്കൊടുക്കല്‍ - Madakkikkodukkal‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 22:12

But if, in fact, it is stolen from him, he shall make restitution to the owner of it.


എന്നാൽ അതു അവന്റെ പക്കൽ നിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.


Numbers 5:8

But if the man has no relative to whom restitution may be made for the wrong, the restitution for the wrong must go to the LORD for the priest, in addition to the ram of the atonement with which atonement is made for him.


യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന്നു ഇരിക്കേണം.


Exodus 22:5

"If a man causes a field or vineyard to be grazed, and lets loose his animal, and it feeds in another man's field, he shall make restitution from the best of his own field and the best of his own vineyard.


ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.


×

Found Wrong Meaning for Restitution?

Name :

Email :

Details :



×